"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:32, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: എന്റെ നാട് കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോള…) |
No edit summary |
||
വരി 1: | വരി 1: | ||
എന്റെ നാട് | എന്റെ നാട് | ||
കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോള്‍ ഗായത്രിമന്ത്രങ്ങളുമായി കളകളം പാടുന്ന ഗായത്രിപ്പുഴ...... ആ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശവുമായി, ഇന്നലെയുടെ കഥകള്‍ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങള്‍ താണ്ടുന്ന നമ്മുടെ നാട്..... വയലേലകള്‍ക്ക് ദാഹജലമേകി, കാവശ്ശേരിയെ ഹരിതവൃന്ദാവനമാക്കി മാറ്റി കാര്‍ഷികമൂല്യങ്ങളെ കോര്‍ത്തിണക്കി ലക്ഷ്മീദേേവിയുടെ വിളനിലമാക്കി മാറ്റുന്ന ഗായത്രിപ്പുഴ...... | |||
കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോള്‍ ഗായത്രിമന്ത്രങ്ങളുമായി കളകളം പാടുന്ന ഗായത്രിപ്പുഴ...... | |||
ആ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശവുമായി, ഇന്നലെയുടെ കഥകള്‍ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങള്‍ താണ്ടുന്ന നമ്മുടെ നാട്..... | |||
വയലേലകള്‍ക്ക് ദാഹജലമേകി, കാവശ്ശേരിയെ ഹരിതവൃന്ദാവനമാക്കി മാറ്റി കാര്‍ഷികമൂല്യങ്ങളെ കോര്‍ത്തിണക്കി ലക്ഷ്മീദേേവിയുടെ വിളനിലമാക്കി മാറ്റുന്ന ഗായത്രിപ്പുഴ...... | |||
മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തിലെ പൂരം നാളില്‍ കുടിയിരുത്തപ്പെട്ട പരയ്ക്കാട്ട് ഭഗവതിയുടെ സ്മരണാര്‍ഥം കൊണ്ടാടപ്പെടുന്ന കാവശ്ശേരി പൂരം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു. കാവുകളുടെ കൂട്ടായ്മയാണല്ലോ കാവശ്ശേരി. പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ചീര്‍ബ്ബക്കാവ്, ശിവക്ഷേത്രം, മാരിയമ്മ ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, എന്നിങ്ങനെ നീണ്ടു പോകുന്ന ക്ഷേത്രങ്ങളുടെ നിരയില്‍ കുളങ്ങള്‍ക്കും അഭേേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടായിരിക്കാം | മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തിലെ പൂരം നാളില്‍ കുടിയിരുത്തപ്പെട്ട പരയ്ക്കാട്ട് ഭഗവതിയുടെ സ്മരണാര്‍ഥം കൊണ്ടാടപ്പെടുന്ന കാവശ്ശേരി പൂരം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു. കാവുകളുടെ കൂട്ടായ്മയാണല്ലോ കാവശ്ശേരി. പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ചീര്‍ബ്ബക്കാവ്, ശിവക്ഷേത്രം, മാരിയമ്മ ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, എന്നിങ്ങനെ നീണ്ടു പോകുന്ന ക്ഷേത്രങ്ങളുടെ നിരയില്‍ കുളങ്ങള്‍ക്കും അഭേേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടായിരിക്കാം | ||
"ആനയ്ക്കും പാപ്പാനും മൂക്കറ്റം വെള്ളത്തില്‍, | "ആനയ്ക്കും പാപ്പാനും മൂക്കറ്റം വെള്ളത്തില്‍, | ||
കാവശ്ശേരി കുട്ടികള്‍ക്ക് മുട്ടിനൊപ്പം" | കാവശ്ശേരി കുട്ടികള്‍ക്ക് മുട്ടിനൊപ്പം" | ||
എന്ന പഴമൊഴി നിലവില്‍ വന്നത്. നവോന്മേഷത്തിന്റെ പ്രതീകങ്ങളായ പരല്‍മീനുകളെപ്പോലെ നീന്തിത്തുടിക്കുന്ന കുട്ടികള്‍ ഈ നാടിന്റെ പൊന്‍ തൂവലുകളാണ്. | എന്ന പഴമൊഴി നിലവില്‍ വന്നത്. നവോന്മേഷത്തിന്റെ പ്രതീകങ്ങളായ പരല്‍മീനുകളെപ്പോലെ നീന്തിത്തുടിക്കുന്ന കുട്ടികള്‍ ഈ നാടിന്റെ പൊന്‍ തൂവലുകളാണ്. | ||
മന്ത്രോച്ചാരണങ്ങള്‍ ഇഴചേര്‍ത്ത് അഗ്രഹാരങ്ങളുടെ ദീപാവലയങ്ങളുമായി, വിശ്വാസത്തിന്റെ പവിത്രതയുമായി ആറ് ബ്രാഹ്മണഗ്രാമങ്ങള്‍; ഓട്ടുുപുരഗ്രാമം, നാണുപട്ടര്‍ഗ്രാമം, ഈശ്വരപട്ടര്‍ഗ്രാമം, മുല്ലയ്ക്കല്‍ഗ്രാമം, നെല്ലിത്തറഗ്രാമം, കൊങ്ങാളക്കോട്ഗ്രാമം. | മന്ത്രോച്ചാരണങ്ങള്‍ ഇഴചേര്‍ത്ത് അഗ്രഹാരങ്ങളുടെ ദീപാവലയങ്ങളുമായി, വിശ്വാസത്തിന്റെ പവിത്രതയുമായി ആറ് ബ്രാഹ്മണഗ്രാമങ്ങള്‍; ഓട്ടുുപുരഗ്രാമം, നാണുപട്ടര്‍ഗ്രാമം, ഈശ്വരപട്ടര്‍ഗ്രാമം, മുല്ലയ്ക്കല്‍ഗ്രാമം, നെല്ലിത്തറഗ്രാമം, കൊങ്ങാളക്കോട്ഗ്രാമം. | ||
സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതരായ മഹത് വ്യക്തികള്‍ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. | സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതരായ മഹത് വ്യക്തികള്‍ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. |