"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 676: വരി 676:
[[പ്രമാണം:19009-motivation class to 10th std students.png|ലഘുചിത്രം|261x261ബിന്ദു|'''Motivation class to 10th std students''']]
[[പ്രമാണം:19009-motivation class to 10th std students.png|ലഘുചിത്രം|261x261ബിന്ദു|'''Motivation class to 10th std students''']]
[[പ്രമാണം:19009-motivation class to 10th std students 1.png|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|Motivation class to 10th std students 1]]
[[പ്രമാണം:19009-motivation class to 10th std students 1.png|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|Motivation class to 10th std students 1]]
14-02-2024 - വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മവിശ്വാസത്തോടെ  എസ്.എസ് എൽസി പരീക്ഷക്കൊരുങ്ങാൻ വേണ്ടി SSLC - മുഴുവൻ കുട്ടികളേയും മൂന്നു ബാച്ചുകളാക്കിത്തിരിച്ച് മോട്ടിവേഷൻ ക്ലാസുകൾ നൽകി എം.പി അലവി മാസ്റ്റർ, കെ. ഇബ്രാഹിം മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു ഷാനവാസ് മാസ്റ്റർ, പി മുനവ്വിറ ടീച്ചർ എന്നിവർ വിവിധ ബാച്ചുകളിൽ ക്ലാസുകൾ നൽകി.
14-02-2024 - വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മവിശ്വാസത്തോടെ  എസ്.എസ് എൽസി പരീക്ഷക്കൊരുങ്ങാൻ വേണ്ടി SSLC - മുഴുവൻ കുട്ടികളേയും മൂന്നു ബാച്ചുകളാക്കിത്തിരിച്ച് മോട്ടിവേഷൻ ക്ലാസുകൾ നൽകി എം.പി അലവി മാസ്റ്റർ, കെ. ഇബ്രാഹിം മാസ്റ്റർ,  
 
കെ.ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു ഷാനവാസ് മാസ്റ്റർ, പി മുനവ്വിറ ടീച്ചർ എന്നിവർ വിവിധ ബാച്ചുകളിൽ ക്ലാസുകൾ നൽകി.


{| class="wikitable"
{| class="wikitable"
വരി 684: വരി 686:
![[പ്രമാണം:19009-motivation class to 10th std students 4.png|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|Motivation class to 10th std students ]]
![[പ്രമാണം:19009-motivation class to 10th std students 4.png|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|Motivation class to 10th std students ]]
|}
|}
=== ഇൻക്ളൂസീവ് സ്പോർട്സ്    ===
[[പ്രമാണം:19009-INCLUSIVE SPORTS.jpg|ലഘുചിത്രം|260x260ബിന്ദു|-INCLUSIVE SPORTS]]
'''15-02-2024'''  -ഭിന്നശേഷി വിദ്യാർഥികൾക്കായി
നടത്തിയ ജില്ലാ ഇൻക്ളൂസീവ് സ്പോർട്സ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് റംസിൻ,സഹൽ.പി,ഹിഷാൻ, മിസ്ഹബ് , മുഹമ്മദ് ഷാദിൻ , ഫസ്റുലഹ്മാൻ എന്നിവർ പങ്കെടുത്തു.
=== പഠനയാത്ര ===
'''20-02-2024-''' BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയിൽ സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർക്കൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഹമ്മദ് ഫദ്ലുറഹ്മാൻ, സഹദുദ്ദീൻ എന്നിവർ പങ്കെടുത്തു.
== വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. ==
'''28-02-2024''' -പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി അലുംനി ഹാളിൽ വെച്ച് പൊതു യാത്രയയപ്പ്  സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ  മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്റർ , എ.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ, പി. അബ്ദുസ്സമദ്മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, കെ നസീർ ബാബു മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ  ,കെ.എം റംല ടീച്ചർ
എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധികൾ  അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.
എല്ലാ അധ്യാപകരേയും വിദ്യാർഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പൊതുചടങ്ങിന് ശേഷം  ക്ലാസ്തലത്തിലും  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികൾക്കും യാത്രയയപ്പ് പരിപാടികൾ ക്ലാസ് തലത്തിൽ  സംഘടിപ്പിച്ചു.




1,004

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524413" എന്ന താളിൽനിന്ന് ശേഖരിച്ചത്