"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബ‌ുധനാഴ്ച കമ്പ്യ‍ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ ക‌ുറിച്ച‌ും, ക്യാമ്പ‌ുകളെ ക‌ുറിച്ച‌ും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളെ പറഞ്ഞ് ബോധ്യപ്പെട‌ുത്തി. ത‌ുടന്ന് ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറാകാനായി 5 ക‌ുട്ടികൾ മ‌ുന്നോട്ട് വന്ന‌ു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെട‌ുക്കാൻ തീര‌ുമാനിക്ക‌ുകയ‌ും, ഏറ്റവ‌ും ക‌ൂട‌ുതൽ വോട്ട് നേടിയെട‌ുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെട‌ുക്ക‌ുകയ‌ും ചെയ്‌ത‌ു. ഡെപ്യ‌ൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ റ്റി എച്ച് നേയ‍ും തെരഞ്ഞെട‌ുത്ത‌ു.

==''പ്രിലിമിനറി ക്യാമ്പ്''==
==''പ്രിലിമിനറി ക്യാമ്പ്''==
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ക്യാമ്പ് 2024 ജ‌ൂലൈ 22 ന് ഹൈസ്ക്കൂൾ കമ്പ‌്യ‌ൂട്ടർ ലാബിൽ വച്ച് നടത്ത‌ുന്നതാണ്. ക്യാമ്പിന് നേത‌ൃത്വം നല്‌ക‌ുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ്. ക്യാമ്പിലെ പ‌ുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെട‌ുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയ‌ും ലിറ്റിൽ കൈറ്റ്സ് ഗ്ര‌ൂപ്പിലേക്ക് ഷെയർ ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജ‌ൂലൈ 22 ന് ഹൈസ്ക്കൂൾ കമ്പ‌്യ‌ൂട്ടർ ലാബിൽ വച്ച് നടത്ത‌ുന്നതാണ്. ക്യാമ്പിന് നേത‌ൃത്വം നല്‌ക‌ുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ്. ക്യാമ്പിലെ പ‌ുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെട‌ുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയ‌ും ലിറ്റിൽ കൈറ്റ്സ് ഗ്ര‌ൂപ്പിലേക്ക് ഷെയർ ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522932" എന്ന താളിൽനിന്ന് ശേഖരിച്ചത്