"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:
പ്രമാണം:35014 rabies7.jpg|alt=
പ്രമാണം:35014 rabies7.jpg|alt=
</gallery>
</gallery>
== ജൂലൈ 5 ബഷീർ ദിനം ==
മലയാള സാഹിത്യ തറവാട്ടിലെ  കാരണവരായ വൈക്കം മുഹമ്മദ് ബഷീറിന്റെ  ഓർമ്മ ദിനം  സമുചിതമായി ആഘോഷിച്ചു. മലയാളികളുടെ പ്രിയപ്പെട്ട  കഥാപാത്രങ്ങളായ  പാത്തുമയും ആടുമെല്ലാം   ദൃശ്യാവിഷ്ക്കാരത്തിലൂടെ കുട്ടികളുടെ  മുന്നിൽ എത്തി. ഇത് കുട്ടികൾ ക്ക് ഹൃദൃമായ ഒരു  അനുഭവം ആയിരുന്നു.  ബഷീറിന്റെ കൃതികൾക്ക് കുട്ടികൾ എഴുതിയ  വായനാ കുറിപ്പ്, ലേഖനം  കഥാപാത്രങ്ങൾ , കൃത്യമായി , ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി  തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്യുതു.   ബഷീർ അനുസ്മരണം ദിന പ്രസംഗം നടത്തി.
488

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522897" എന്ന താളിൽനിന്ന് ശേഖരിച്ചത്