"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

== വായന ദിനം 19.06.2024 ==
== വായന ദിനം 19.06.2024 ==
[[പ്രമാണം:Vayana@gups.jpg|ലഘുചിത്രം|vayanadinam]]
[[പ്രമാണം:Vayana2@gups.jpg|ലഘുചിത്രം|vayanadinam]]
19.06.2024 ന് വായന ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.  വായന ദിനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൽ വ്യത്യസ്തമാർന്ന പരിപാടികൾ അവതരിപ്പിച്ചു.  എൽ പി, യു പി വിഭാഗത്തിലെ കുട്ടികൾ അവർ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി.  തുടർന്ന് വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥി സാധിക ദാസ് സംസാരിച്ചു.  വായന ദിന ക്വിസ്, പോസ്റ്റർ രചന മത്സരം, കഥ രചന, കവിത രചന, വായന മത്സരം, കൈ എഴുത്ത് മത്സരം തുടങ്ങിയ മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടന്നു.  വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522538" എന്ന താളിൽനിന്ന് ശേഖരിച്ചത്