"'സീഡ് ക്ലബ് പ്രവർത്തനം 2023-24'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == '''യോഗ ദിനാചരണം''' == അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

== '''യോഗ ദിനാചരണം''' ==
=='''യോഗ ദിനാചരണം'''==അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു. '''സീഡ് ക്ലബ് പ്രവർത്തനം 2022-23'''
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു. '''സീഡ് ക്ലബ് പ്രവർത്തനം 2022-23'''

== ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും ==
==''' ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും''' ==
[[പ്രമാണം:Ottum_thullal.jpg|ലഘുചിത്രം]]
[[പ്രമാണം:Ottum_thullal.jpg|ലഘുചിത്രം]]
ജൂൺ-26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്സിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും നടത്തുകയുണ്ടായി. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി ആണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കയും ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ വളരെ ആസ്വാദ്യകരമായി രീതിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു ബോധവൽക്കരണ ക്ലാസ്സും ഏറെ പ്രയോജനപ്രദമായിരുന്നു.

4,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521002" എന്ന താളിൽനിന്ന് ശേഖരിച്ചത്