"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവിരങ്ങൾ കൂട്ടിച്ചേർത്തു)
No edit summary
വരി 1: വരി 1:
{{Yearframe/Header}}2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കാൻ ശ്രമിച്ചിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം,വിജയോത്സവം, സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൻെറ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

'''പ്രവേശനോത്സവം'''
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. 1-06-2023  ന് നടത്തിയ ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു.
വിജയോത്സവം
2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി എന്നിവർ നൽകി.
ലഹരി വിരുദ്ധ കാംപയിൻ
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററിപ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം സൂചിപ്പിക്കുന്നു.  ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന്  നശ മുക്ത് ഭാരത്  ട്രെെനർ പി എസ് റോബിനും  പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ  നൽകിയ ക്ലാസിന്  സുമേഷ്,റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ  ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.

'''തനത് പ്രവർത്തനങ്ങൾ'''
'''തനത് പ്രവർത്തനങ്ങൾ'''
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520059" എന്ന താളിൽനിന്ന് ശേഖരിച്ചത്