"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:
ടീൻസ് ക്ലബ് 2024-25 അക്കാദമിക വർഷത്തെ ഉദ്ഘാടനം നടത്തി.

ക്ലബ്ബിന്റെ അക്കാദമിക വർഷത്തെ പ്രവർത്തന ഉദ്ഘാടനം എച്ച് എം തോമസ് അഗസ്റ്റിൻ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ മിനി ടീച്ചർ ആശംസകൾ അറിയിച്ചു. ടീൻസ് ക്ലബ് സ്കൂൾ നോഡൽ  ടീച്ചർ സിസ്റ്റർ വിനീത സ്വാഗതം ആശംസിച്ചു. തുടർന്ന് പെൺകുട്ടികൾക്കായി കൗമാരകാല പ്രശ്നങ്ങളെ കുറിച്ച് മുൻ ബയോളജി അധ്യാപിക  ജോളി ടീച്ചർ ക്ലാസ് നയിച്ചു. ആൺകുട്ടികൾക്കായി  ബയോളജി വിഭാഗം അധ്യാപകൻ മെൽവിൻ  ക്ലാസുകൾക്ക് നേതൃത്വം നൽകി. ലഹരികളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്  ശ്രീ ഗ്രേസൺ ക്ലാസുകൾ നൽകി.

<gallery>
പ്രമാണം:47070-tc1.jpeg|ടീൻസ് ക്ലബ്ബ്
പ്രമാണം:47070-tc2.jpeg|alt=
പ്രമാണം:47070-tc3.jpeg|alt=
പ്രമാണം:47070-tc4.jpeg|alt=
പ്രമാണം:47070-tc5.jpeg|alt=
</gallery>
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518718" എന്ന താളിൽനിന്ന് ശേഖരിച്ചത്