"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
16002_june_5.resized.JPG|</gallery>
16002_june_5.resized.JPG|</gallery>
'''യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.'''

ജൂൺ 21 ന് യോഗ ദിനവും സംഗീത ദിനവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ ജനറൽ അസംബ്ലി സംഘടിപ്പിച്ചിരുന്നു. സംഗീത ദിനത്തെക്കുറിച്ച് ഒരു പ്രസംഗത്തിനുശേഷം സ്കൂൾ കോയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു . പല ഭാഷകളിലെ സിനിമാഗാനങ്ങൾ അടങ്ങിയ പരിപാടിക്ക് ശേഷം യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ചെറു പ്രസംഗത്തെ തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ ചില യോഗമുറകൾ കാഴ്ചവച്ചു. ശേഷം എല്ലാ കുട്ടികളും യോഗയിൽ പങ്കാളികൾ ആകുകയും ചെയ്തു.

'''നഗരസഭയുടെ വിജയാശംസകൾ'''  
'''നഗരസഭയുടെ വിജയാശംസകൾ'''  
നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ( space )-ന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ A+ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള അനുമോദനം 2024 ജൂൺ 10-ന് വടകര ടൗൺഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടന്നു.ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു പരിപാടിയുടെ അധ്യക്ഷത വഹിച്ചു. 227 കുട്ടികൾ എഴുതിയ പരീക്ഷയിൽ 85 ഫുൾ A+ കളും 21 9A+ കളോടും കൂടി മിന്നും വിജയം കാഴ്ചവച്ച് സെൻ്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ അനുമോദനം ഏറ്റുവാങ്ങി.  

2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518588" എന്ന താളിൽനിന്ന് ശേഖരിച്ചത്