"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:14, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് === | === ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് === | ||
2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു | 2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു. | ||
=== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും. === | |||
2024-25 അധ്യയനവർഷത്തിലെ വിദ്യാരഗംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. അഹമ്മദ് ഷരീഫ് കുരികൾ (റിട്ട.എ.ഇ.ഒ ഹോസ്ദുർഗ് ഉപജില്ല) നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ ശ്രീമതി ശില്പ കെ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ അധ്യാക്ഷൻ നമ്പൂതിരിയായിരുന്നു. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പി.വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രേംരാജ് കെ, ശ്രീമതി സുരേഖാബേബി, ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ശ്രീ രതീഷ്കുമാർ കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തു | |||
ർന്ന് നാടൻപാട്ട്, വയലിൻ, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കുട്ടികളുടെ കൺവീനറായ ഗ്രീഷ്മ ചടങ്ങിന് നന്ദി പറഞ്ഞു. |