"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}

== '''ആമുഖം''' ==
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.

==ചരിത്രം==
=='''ചരിത്രം'''==

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു. നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ ഇരുനൂറോളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ അഞ്ഞൂറിലേറെ വിദൃാർത്ഥികൾ പഠിക്കുന്നു.

വരി 83: വരി 84:
[[ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
1 1/4 ഏക്കർ സ്ഥലത്തു രണ്ടു കെട്ടിടങ്ങളിലായാണ് ജി. എം. യു. പി. സ്കൂൾ പ്രവർത്തിക്കുന്നത്‌. ഇരു കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്ലാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും വിവിധ ലാബുകളും പ്രവർത്തിക്കുന്നു .  

([[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക )]]  

==മികവുകൾ==
=='''മികവുകൾ'''==

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
==അധ്യാപകർ==
=='''അധ്യാപകർ'''==
  പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻറെ നേതൃത്വത്തിൽ 24 സ്ഥിരം അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.

{| class="wikitable mw-collapsible mw-collapsed"

വരി 204: വരി 205:
===അറബി ക്ലബ്ബ്===
===അറബി ക്ലബ്ബ്===
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
== വഴികാട്ടി ==
== '''വഴികാട്ടി''' ==

* കോഴിക്കോട് വയനാട്- ദേശീയപാതയ്ക്കു സമീപം സ്ഥിതി ചെയ്യുന്നു.

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517614" എന്ന താളിൽനിന്ന് ശേഖരിച്ചത്