ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:51, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→അടുക്കളത്തോട്ടം
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
വരി 52: | വരി 52: | ||
[[പ്രമാണം:11461-KGD-KITCHEN-01.jpg|ലഘുചിത്രം]] | [[പ്രമാണം:11461-KGD-KITCHEN-01.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11461-KGD-KITCHEN-02.jpg|ലഘുചിത്രം]] | [[പ്രമാണം:11461-KGD-KITCHEN-02.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11461-KGD-KITCHEN-04.jpeg|ശൂന്യം|ലഘുചിത്രം]] | |||
വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു. | വീണ്ടെടുക്കാം മണ്ണ് പ്രതിരോധിക്കാം വരൾച്ചയും മരുവൽക്കരണവും എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം മുൻനിർത്തി സുസ്ഥിരമായ ജീവിത രീതി അനുവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നതിന് വേണ്ടി എക്കോ ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂൾ അടുക്കളത്തോട്ടം.. കുട്ടികൾ സ്വയം ഏറ്റെടുത്തു നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ പരമാവധി ജൈവമാലിന്യത്തെ ജൈവവളമായി ഉപയോഗിച്ചും ആരോഗ്യകരമായ ഒരു കാർഷിക ആരോഗ്യ രീതി മനസ്സിലാക്കിയും സ്വന്തം വീട്ടിലും സമീപപ്രദേശങ്ങളിലും ആരോഗ്യകരവും സുസ്ഥിരവുമായ ജീവിത രീതിയെ പറ്റിയുള്ള സന്ദേശങ്ങൾ പകർന്നു നൽകാനും കുട്ടികൾ പ്രാപ്തരാകുന്നു. കൃഷിഭവനുമായി സഹകരിച്ച് ലഭിച്ച മഞ്ഞൾ തൈകളാണ് കുട്ടികൾ ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്.നിലമൊരുക്കിയും വളമിട്ടും കുട്ടികളൾ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു. |