"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 11: വരി 11:
== പോസ്റ്റർ രചന മത്സരം ==
== പോസ്റ്റർ രചന മത്സരം ==
[[പ്രമാണം:47070- enviorn 1.jpeg|ലഘുചിത്രം]]
[[പ്രമാണം:47070- enviorn 1.jpeg|ലഘുചിത്രം]]
2024 ജൂൺ 13 വ്യാഴം ഉച്ചയ്ക്ക് 1 30ന് ആരോഗ്യകരമായ ജീവിത ശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം നടത്തി.
2024 ജൂൺ 13 വ്യാഴം ഉച്ചയ്ക്ക് 1 30ന് ആരോഗ്യകരമായ ജീവിത ശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം നടത്തി.     
 
== ഇലക്കറി മഹോത്സവം ==
താളും തകരയും എന്ന പേരിൽ 2024 ജൂൺ 21ന് സെൻമേരിസ് ഹൈസ്കൂളിൽ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീടിനു ചുറ്റുമുള്ള ഇല വർഗ്ഗങ്ങൾ ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കി. ആഴ്ചയിൽ ഒരിക്കൽ ഇലക്കറികൾ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് വിഭവങ്ങൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ് താളം തകരയും. സ്കൂൾ മാനേജർ പരിപാടി ഉദ്ഘാടനം ചെയ്തു.
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517391" എന്ന താളിൽനിന്ന് ശേഖരിച്ചത്