"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
== ''ഡോക്ടേഴ്സ് ദിനം'' ==
== ''ഡോക്ടേഴ്സ് ദിനം'' ==
[[പ്രമാണം:11461-KGD-HEALTH-01.jpeg|ലഘുചിത്രം]]

[[പ്രമാണം:11461-KGD-HEALTH-02.jpeg|ലഘുചിത്രം]]
കോളിയടുക്കം :കോളിയടുക്കം ഗവ: യുപി സ്കൂളിൽ ജെ ആർ സി യൂണിറ്റ് നല്ല പാഠം യൂണിറ്റ് ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനമാചരിച്ചു. കോളിയടുക്കം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശില്പ എം വി കുട്ടികൾക്കു സന്ദേശം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ രാധക്കുട്ടി  ടീച്ചർ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കൺവീനർ കെ ജിഷ സ്വാഗതവും നല്ല പാഠം കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു.

222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517354" എന്ന താളിൽനിന്ന് ശേഖരിച്ചത്