ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,450
തിരുത്തലുകൾ
No edit summary |
|||
വരി 66: | വരി 66: | ||
[[പ്രമാണം:ഗവ.ടി.എച്ച്,എസ്സ്.കാഞ്ഞിരപ്പളളി-ചരിത്രം.odt|ലഘുചിത്രം]] | [[പ്രമാണം:ഗവ.ടി.എച്ച്,എസ്സ്.കാഞ്ഞിരപ്പളളി-ചരിത്രം.odt|ലഘുചിത്രം]] | ||
[[പ്രമാണം:32502 1.jpg|ലഘുചിത്രം]] | [[പ്രമാണം:32502 1.jpg|ലഘുചിത്രം]] | ||
1984 | 1984 ൽ, മുഖ്യമന്ത്രി കെ. കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ്, ധനകാര്യവകുപ്പ് മന്ത്രി കെ.എം മാണി എന്നിവർ ആയിരിക്കെ തൊഴിലധിഷ്ഠ്ത വിദ്യാഭ്യാസം സ്കൂൾതലം മുതൽ എന്ന ആശയം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പളളിയിൽ ജൂനിയർ ടെക്നിക്കഹൈസ്കൂൾ അനുവദിക്കുകയുണ്ടായി. | ||
* 1984 ൽ | * 1984 ൽ വർഗ്ഗീസ് കല്ലുമ്മാക്കൽ എന്ന പൊതുപ്രവർത്തകൻറ നേതൃത്വത്തിലുളള നാട്ടുകാരുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിൽ കൂവപ്പളളിയിൽ തുച്ഛമായ വാടകയ്ക്ക് കൂവപ്പളളി സഹകരണ ബ്ങ്ക് വക രണ്ട് നിലകളോടുകൂടിയ ചെറിയ ഒരു കെട്ടിടവു൦ അതിനെതി൪വശത്തുളള പലക മറയോടുകൂടിയ ചെറിയ ഒരു കെടട്ടിടവു൦ കണ്ടെത്തി ഗവ. ടെക്നിക്കൽ ഹൈസ്കൂൾകാഞ്ഞിരപ്പളളിയുടെ പ്രവ൪ത്തന൦ ആര൦ഭിച്ചു. | ||
* പിന്നീട് ശ്രീമതി ഭാ൪ഗ്ഗവി നാരായണൻ വക രണ്ട് മുറികൾ വാടകയ്ക്ക് എടുത്ത് ഓഫീസ് മുറിയു൦ ഇലക്ട്രോണിക്സ് ലാബൂ൦ സജ്ജീകരിച്ചു. | * പിന്നീട് ശ്രീമതി ഭാ൪ഗ്ഗവി നാരായണൻ വക രണ്ട് മുറികൾ വാടകയ്ക്ക് എടുത്ത് ഓഫീസ് മുറിയു൦ ഇലക്ട്രോണിക്സ് ലാബൂ൦ സജ്ജീകരിച്ചു. | ||
* കൂവപ്പളളി സെ൯റ്. ജോസഫ് പളളി ഇടവകയിൽ നിന്നു൦ ഒരേക്ക൪ സ്ഥല൦ കണ്ടെത്തി. എന്നാൽ ചില സാങ്കേതിത കാരണങ്ങൾ മൂല൦ സ്ഥല൦ ഏറെറടുക്കാൻ കഴിഞ്ഞില്ല | * കൂവപ്പളളി സെ൯റ്. ജോസഫ് പളളി ഇടവകയിൽ നിന്നു൦ ഒരേക്ക൪ സ്ഥല൦ കണ്ടെത്തി. എന്നാൽ ചില സാങ്കേതിത കാരണങ്ങൾ മൂല൦ സ്ഥല൦ ഏറെറടുക്കാൻ കഴിഞ്ഞില്ല |
തിരുത്തലുകൾ