"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 42: വരി 42:
എന്താണ് ലിറ്റിൽ കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സിന് സെലക്ഷൻ ലഭിച്ചാൽ എന്തൊക്കെ കാര്യങ്ങളെ ക‌ുറിച്ച് പഠിക്കാം എന്നതിനെ ക‌ുറിച്ച് 2023-26 ബാച്ചിലെ ക‌ുട്ടികൾ 2024-25 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നടത്തി.

==''റ‌ുട്ടീൻ ക്ലാസ്സ്''==
==''റ‌ുട്ടീൻ ക്ലാസ്സ്''==
2023-26 ബാച്ചിന്റെ റ‌ുട്ടീൻ ക്ലാസ്സ് എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ നടത്ത‌ുന്ന‌ു. ജ‌ൂൺ മാസത്തിൽ ആനിമേഷൻ ( ഓപ്പൺ ട‌ൂൺസ്) നാല് ക്ലാസ്സുകള‌ും, ജ‌ൂലൈ മാസത്തിൽ മൊബൈൽ ആപ്പ് നിർമ്മാണം ( മിറ്റ് ആപ്പ് ഇൻവെന്റർ) രണ്ട‌ു ക്സാസ്സുകള‌ും എട‌ുത്ത‌ു.
4,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516975" എന്ന താളിൽനിന്ന് ശേഖരിച്ചത്