"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
[[പ്രമാണം:26342 antidrug24 3.jpg|ലഘുചിത്രം|184x184ബിന്ദു]]
[[പ്രമാണം:26342 antidrug24 3.jpg|ലഘുചിത്രം|184x184ബിന്ദു]]
[[പ്രമാണം:26342 antidrug24 2.jpg|ലഘുചിത്രം]]
[[പ്രമാണം:26342 antidrug24 2.jpg|ലഘുചിത്രം]]
ജൂൺ 26ാം തീയതി  വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം , പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ  സന്ദേശ പ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു .പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ,സെറ  മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം  ചൊല്ലലും, യു പിതലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു.
ജൂൺ 26ാം തീയതി  വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി     വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം ,           പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ  സന്ദേശപ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു . പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ, സെറ മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം ചൊല്ലലും, യു പി തലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516843" എന്ന താളിൽനിന്ന് ശേഖരിച്ചത്