ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
20:41, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2024→2024-25 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
(→നീന്തൽ പരിശീലനം: ചിത്രം ഉൾപ്പെടുത്തി) |
(→2024-25 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം) |
||
വരി 80: | വരി 80: | ||
വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു | വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു | ||
പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. | പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. | ||
=== <big>കവിയോടൊപ്പം</big> === | |||
"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം. | |||
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളോട് സംവദിക്കുകയായിരുന്നു കവി. | |||
ലൈബ്രറികൾ മോർച്ചറികളാകാതിരിക്കാൻ നമ്മൾ അവിടെ നിത്യ സന്ദർശകരാകണമെന്നും, പുസ്തകങ്ങൾ നമ്മുടെ കൂട്ടുകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. | |||
ശ്രീ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ അഭിന്നം എന്ന കവിത മനോഹരമായി ആലപിച്ച നയന വിവിക്ക് അദ്ദേഹം തന്റെ പുസ്തകം സമ്മാനമായി നൽകി. | |||
കവിത എഴുത്തിനെകുറിച്ച് കവി കുട്ടികളുമായി സംവദിച്ചു. | |||
സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി പിവി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും അമൃത കെ നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
| | |||
|} |