"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
പ്രമാണം:15222vidyarangam.jpg
പ്രമാണം:15222vidyarangam.jpg
</gallery>
</gallery>
== '''ഡോക്ടർസ് ഡേ''' ==
2024 ജൂലൈ ഒന്നാം തീയതി ഡോക്ടർമാരുടെ ദിനം വിദ്യാലയത്തിൽ ആചരിച്ചു. പശ്ചിമ ബംഗാളിലെ ഡോക്ടർ ആയിരുന്ന ബിദൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം ദേശീയതലത്തിൽ ആചരിച്ചുവരുന്ന ഡോക്ടർസ് ഡേ യുടെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. സമൂഹത്തിൽ ഡോക്ടർമാർ ചെയ്തുവരുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും അവർക്കുള്ള ആദരം അറിയിച്ചും വിദ്യാർത്ഥികൾ പോസ്റ്റർ തയ്യാറാക്കി. വർത്തമാന കാലത്ത് ഡോക്ടർമാർ നേരിടുന്ന അക്രമങ്ങൾക്കെതിരെ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം  ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515655" എന്ന താളിൽനിന്ന് ശേഖരിച്ചത്