"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
[[പ്രമാണം:16042-paristhithi dinam.png|ലഘുചിത്രം|'''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം''']]

'''ശോഭീന്ദ്ര വനം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം'''

<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രൻ്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണിതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.</big>

വരി 40: വരി 39:

<big>എൻ എസ് എസ്</big> <big>നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു.</big>

വരി 50: വരി 52:
സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.

ഡോക്യുമെൻ്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ
ഡോക്യുമെൻ്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.
 
ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.

സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.

464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514476" എന്ന താളിൽനിന്ന് ശേഖരിച്ചത്