"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:49, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈസ്കൂൾ ഇലക്ഷൻ
(ഡോക്ടർസ് ഡേ) |
(സ്കൂൾ ഇലക്ഷൻ) |
||
വരി 1: | വരി 1: | ||
== വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ. == | |||
04/07/2024 | |||
[[പ്രമാണം:13951 School election.jpg|വലത്ത്|ചട്ടരഹിതം|348x348ബിന്ദു]] | |||
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ ലീഡർ, ഡപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തി. ആദ്യമായി വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. ജൂൺ 25 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 29 ആം തീയതി വൈകുന്നേരം നാലു മണിയായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. അവസാന ഘട്ടത്തിൽ ഏഴ് സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ആയിരുന്നു. ക്ലാസിലൂടെ കയറി മുഴുവൻ വിദ്യാർത്ഥികളുടെയും വോട്ട് ഉറപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾ ശ്രദ്ധിച്ചു. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. നാല് ബൂത്തുകൾ ആയിരുന്നു സജ്ജീകരിച്ചിരുന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും അധ്യാപകർ ചുമതല ഏറ്റെടുത്തു. ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്രമസമാധാന ചുമതല നിർവഹിച്ചു. നാലു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പി. ജീന വരണാധികാരി കെ. സതീഷ് കൺട്രോളിംഗ് ഓഫീസർമാർ കെ. അജിത്ത്, സി.കെ. രജീഷ് , ശ്യാം കൃഷ്ണൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ആകെ പോൾ ചെയ്ത വോട്ട് 695. ദിൽജിത്ത് രാജ് 238 വോട്ടുമായി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 156 വോട്ടുമായി മുഹമ്മദ് ഫയാസ് എൻ ഡപ്യൂട്ടി ലീഡറായി തിരഞ്ഞടുക്കപ്പെട്ടു. | |||
== പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. == | == പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. == |