"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 28: വരി 28:

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2022-23, 23-24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് ആലപ്പുഴ ജില്ലയിൽ നിന്നും ഒന്നാം  സ്ഥാനം കരസ്ഥമാക്കി. പ്രശസ്തി പത്രവും മുപ്പതിനായിരം രൂപ ക്യാഷ് പ്രൈസുമാണ് അവാർഡിന്റെ ഭാഗമായി ലഭിക്കുന്നത്.

== ലിറ്റിൽ കൈറ്റ്സ്: ചേർത്തല ഗേൾസ് മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ==
[[പ്രമാണം:34024 lk Award 2023 Winner.jpg|ലഘുചിത്രം|800x800ബിന്ദു]]
ആലപ്പുഴ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റു വാങ്ങി. ചേർത്തല ഗേൾസ് എച്ച്എസ്എസ് ആണ് മികച്ച യു ണിറ്റ്. തിരുവനന്തപുരം നിയമസ ഭാ കോംപ്ലക്സിലെ ശങ്കരനാരായ ണൻ തമ്പി ഹാളിൽ ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി വി ശിവൻകുട്ടി പുരസ്കാര ങ്ങൾ സമ്മാനിച്ചു.
ചാരമംഗലം ഗവ ഡിവിഎ ച്ച്എസ്എസിന് രണ്ടാംസ്ഥാന
വും കുടശനാട് ഗവ. എസ്.‌വിഎ ച്ച്എസ്എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ' പുരസ്കാരം. ജില്ലാതലത്തിൽ സമ്മാനത്തുക  യഥാക്രമം 30,000, 25,000, 15,000 രൂപ എന്നിങ്ങനെയാണ്

== പ്രധാന പ്രവർത്തനങ്ങൾ ==
== പ്രധാന പ്രവർത്തനങ്ങൾ ==
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514282" എന്ന താളിൽനിന്ന് ശേഖരിച്ചത്