"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:36, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം 2024 ജൂൺ 3''' == | == '''പ്രവേശനോത്സവം 2024 ജൂൺ 3''' == | ||
{|class=wikitable | {|class=wikitable | ||
വരി 65: | വരി 66: | ||
== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' == | == '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' == | ||
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ് നടത്തി. | അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ് നടത്തി. | ||
== '''പത്രവിതരണം നടത്തി''' == | |||
വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ചന്ദ്രിക പത്രത്തിന്റെ പതിപ്പുകൾ സ്കൂളിന് ലഭിച്ചു .സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി പി സെയ്‌തലവി വിതരണോദ്ഘാടനം നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, പി ടി എ പ്രതിനിധി അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു |