"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നീന്തൽ പരിശീലനം: അടിസ്ഥാന വിവരം
(→‎2024-25 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
(→‎നീന്തൽ പരിശീലനം: അടിസ്ഥാന വിവരം)
വരി 70: വരി 70:

എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം . പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും ' മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി സംഘടിപ്പിച്ചു. കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.
 
എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം . പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും ' മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി സംഘടിപ്പിച്ചു.ജൂലൈ 6ന് ശനിയാഴ്ച വൈകുന്നേരം 3.30ന് കുറ്റിക്കോൽ പൊട്ടൻ കുളത്ത് വെച്ച് കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.

വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു

  പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.   
  പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.   
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513816" എന്ന താളിൽനിന്ന് ശേഖരിച്ചത്