"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
== ബഷീർ ദിനം ==
== ബഷീർ ദിനം ==


=== ബഷീർ ദിനം ആചരിച്ചു ===
കുഴിപ്പുറം :എഴുത്തിൻ്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം കുഴിപ്പുറം ഇരിങ്ങല്ലൂർ ജി. എം. എൽ. പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.


[[പ്രമാണം:19809 basheerday 1.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.]]
ബഷീർ കൃതികൾ പരിചയപ്പെടൽ,വിവിധ പഠന സാമഗ്രികളുടെ പ്രദർശനം,ബഷീർ കഥാപാത്ര വിഷ്കാരം, ബഷീർദിന ക്വിസ് , ബഷീർ സ്കിറ്റ്, ഡോക്യൂമെന്ററി പ്രദർശനം എന്നിവയും നടന്നു.[[പ്രമാണം:19809 basheerday 1.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന ടീച്ചർ ബഷീർ അനുസ്മരണം നടത്തുന്നു.]]
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513771" എന്ന താളിൽനിന്ന് ശേഖരിച്ചത്