"എ.എൽ.പി.എസ്.കല്ലങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജൂലൈ 2024
1950
No edit summary
(1950)
വരി 63: വരി 63:


== ചരിത്രം        ==
== ചരിത്രം        ==
കാസറഗോഡ് ജില്ലയിൽ  മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ  14ാം വാർഡിലെ  എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ കല്ലങ്കൈ.  1950ൽ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി  10 വർഷം തുടർന്നു.1960ൽ മലയാളം  മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാൽ 1992 ൽ പുതിയ കെട്ടിടം നിർമ്മിച്ചു. ശ്രീ.കെ.സി. മാഹിൻ ഹാജി സ്കൂൾ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാർദ്ദമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട പഠനപ്രവർത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.[[എ.എൽ.പി.എസ്.കല്ലങ്കൈ/ചരിത്രം|learn more]]
കാസറഗോഡ് ജില്ലയിൽ  മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ  14ാം വാർഡിലെ  എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ കല്ലങ്കൈ.  '''1950'''ൽ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി  10 വർഷം തുടർന്നു.1960ൽ മലയാളം  മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാൽ 1992 ൽ പുതിയ കെട്ടിടം നിർമ്മിച്ചു. ശ്രീ.കെ.സി. മാഹിൻ ഹാജി സ്കൂൾ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാർദ്ദമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട പഠനപ്രവർത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.[[എ.എൽ.പി.എസ്.കല്ലങ്കൈ/ചരിത്രം|learn more]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
               ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫർണിച്ചറുകളും  3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകൾ,കുടിവെളളസൗകര്യം , ചെറിയ സ്കൂൾ ഗ്രൗണ്ട് എന്നിവയും നിലവിലുണ്ട്[[എ.എൽ.പി.എസ്.കല്ലങ്കൈ/സൗകര്യങ്ങൾ|learn more]]
               ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫർണിച്ചറുകളും  3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകൾ,കുടിവെളളസൗകര്യം , ചെറിയ സ്കൂൾ ഗ്രൗണ്ട് എന്നിവയും നിലവിലുണ്ട്[[എ.എൽ.പി.എസ്.കല്ലങ്കൈ/സൗകര്യങ്ങൾ|learn more]]
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513625" എന്ന താളിൽനിന്ന് ശേഖരിച്ചത്