"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:21, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2024→വിജയികളെ അനുമോദിക്കൽ
No edit summary |
|||
വരി 1: | വരി 1: | ||
* '''പ്രവേശനോത്സവം''' | |||
2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. | 2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. | ||
* പരിസ്ഥിതിദിനം | |||
===== ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല എക്കൊ ക്ലബിന് നൽകി | ===== ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല എക്കൊ ക്ലബിന് നൽകി ===== | ||
* '''പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ''' | |||
* കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ് പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. |