"GMUPS ELETTIL/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,055 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജൂലൈ 2024
(ചെ.)
വിദ്യാരംഗം കലാവേദിയുടെയും വിവിധ ഭാഷാക്ലബ്ബുകളുടെയും  ഉദ്ഘാടനം
(ചെ.) (വിദ്യാരംഗം കലാവേദിയുടെയും വിവിധ ഭാഷാക്ലബ്ബുകളുടെയും  ഉദ്ഘാടനം)
വരി 1: വരി 1:
== വിദ്യാരംഗം കലാവേദിയുടെയും വിവിധ ഭാഷാക്ലബ്ബുകളുടെയും  ഉദ്ഘാടനം ==
എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ വിദ്യാരംഗം കലാവേദിയുടെയും വിവിധ ഭാഷാക്ലബ്ബുകളുടെയും  ഉദ്ഘാടനം നടന്നു . എഴുത്തുകാരിയും ജി എൽ പി എസ് പനായിലെ പ്രധാനാധ്യാപികയുമായ ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉർദു ക്ലബ്‌ കൺവീനർ എൻ പി മുഹമ്മദ്‌ സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് എം ടി അബ്ദുൽ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അനിൽ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി വി സി അബ്ദു റഹിമാൻ,  അറബിക് ക്ലബ്‌ കൺവീനർജൈഫർ ,  വിദ്യാരംഗം കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹിന്ദി ക്ലബ് കൺവീനർ  നന്ദിനി നന്ദിയും പറഞ്ഞു. വായന പക്ഷാചരണവുമായി  ബന്ധപ്പെട്ടുനടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, ഹിന്ദി മാഗസിൻ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  സ്കിറ്റ് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി
== അന്താരാഷ്ട്ര യോഗ ദിനം ==
എളേറ്റിൽ: ജൂൺ- 2l ,അന്താരാഷ്ട്ര യോഗ ദിനം എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ JRC യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. കായികാധ്യാപകൻ മിഥുൻ യോഗാ രീതികൾ പരിചയപ്പെടുത്തി.യോഗയുടെ പ്രാധാന്യം അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.JRC യൂണിറ്റ് കൺവീനർ ജാസ്മിൻ, സവിത എന്നിവർ നേതൃത്വം നൽകി
== ജൂൺ 19സാംസ്കാരിക പ്രവർത്തകനോടൊപ്പം ==
== ജൂൺ 19സാംസ്കാരിക പ്രവർത്തകനോടൊപ്പം ==


106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512266" എന്ന താളിൽനിന്ന് ശേഖരിച്ചത്