"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

വായനാവാരത്തിന്റെ രണ്ടാം ദിനമായ 20/06/24 വ്യാഴാഴ്ച ഭാഷാധ്യാപകനും, പ്രശസ്ത സാഹിത്യ സംഗീതോപാസകനുമായ ശ്രീ കെ.എസ് നാരായണൻ നമ്പൂതിരി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡണ്ട് ശ്രീ ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ Hm in charge ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയും അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി സൗമ്യ വിജേഷ് ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പത്രവായന മത്സരവും സംഘടിപ്പിച്ചു.

== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
ജൂൺ 21(21/06/24) അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജി.യു.പി.എസ്. അടുക്കത്ത്ബയൽ യോഗ പ്രദർശനം നടത്തി. School Physical Education Teacher ശ്രീമതി പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ നന്ദനയും മയൂഖും യോഗാഭ്യാസ പ്രകടനങ്ങൾ പങ്കുവച്ചു. ശ്രീമതി അനുശ്രീ ടീച്ചർ യോഗയുടെ ആവശ്യകതയെയും അത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511870" എന്ന താളിൽനിന്ന് ശേഖരിച്ചത്