"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
== 3. 26/6/2024ആന്റി ഡ്രഗ് ഡേ ==
== 3. 26/6/2024ആന്റി ഡ്രഗ് ഡേ ==

==== സ്പെഷ്യൽ അസംബ്ലി ====
==== ''സ്പെഷ്യൽ അസംബ്ലി'' ====
  ജൂൺ 26 മുതൽ 30 വരെയുള്ള ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും എസ്പിസി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു  

  എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗത ഭാഷണവും വിമുക്തി ക്ലബ് കോർഡിനേറ്റർ ശ്രീമതി ജീജ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ഇതിനോടനുബന്ധിച്ച് സ്റ്റേജിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.ഈ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ ചൊല്ലി ക്കൊടുത്തു.

  ഒ ആർ സി ജില്ലാ കോഡിനേറ്റർ ശ്രീമതി ഷമീജ,ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ സോഷ്യൽ വർക്കർ ശ്രീ ജയരാജ് വി കെ യും പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.

  ഇതേ ദിവസം സ്കൂൾ സ്റ്റേജിൽ വെച്ച് 'രസതന്ത്രം' എന്ന ഏകാന്ത നാടകവും അവതരിപ്പിച്ചു. ശ്രീ പ്രഭുദേവ പിസി അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ശ്രീ ജിജു ഉറപ്പടിയാണ്.

==== ''സമൂഹ ചിത്രരചന'' ====
കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ്  രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511712" എന്ന താളിൽനിന്ന് ശേഖരിച്ചത്