"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:20, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പരിസ്ഥിതി ദിനം) |
No edit summary |
||
വരി 29: | വരി 29: | ||
</gallery> | </gallery> | ||
ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. | |||
പശ്ചിമബംഗാൾ മുഖ്യമന്ത്രിയും മാതൃകാ ഭിഷഗ്വരനുമായിരുന്ന ഡോ.ബി.സി.റോയി എന്ന അതുല്യ പ്രതിഭാശാലിയുടെ അനുപമ വ്യക്തിത്വത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിച്ചു വരുന്നത്. | |||
സമൂഹത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തിക്കൊണ്ട് രാജ്യ പുരോഗതിക്കായി ഡോക്ടർ സമൂഹം നൽകി വരുന്ന മഹത്തായ സേവനങ്ങളെ തികഞ്ഞ ആദരവോടെ നമിക്കുന്നു. | |||
പൂളക്കുറ്റി എൽപി സ്കൂളിലെ വിദ്യാർത്ഥി കൾ ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ മനോജിനെ ആദരിച്ചു. |