"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:39, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ→വിദ്യാരംഗം കലാ സാഹിത്യവേദി
വരി 52: | വരി 52: | ||
== '''വിദ്യാരംഗം കലാ സാഹിത്യവേദി''' == | == '''വിദ്യാരംഗം കലാ സാഹിത്യവേദി''' == | ||
എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു. | എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു. | ||
[[പ്രമാണം:15222vidyarangam1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15222vidyarangam.jpg|ലഘുചിത്രം]] | [[പ്രമാണം:15222vidyarangam.jpg|ലഘുചിത്രം]] |