"ഗവ.യു പി എസ് രാമപുരം /സ്കൂളിൻെറ പാഠ്യപ്രവ‍ർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=== '''മലയാള മധുരം''' ===
== '''മലയാള മധുരം''' ==
സർവ്വ ശിക്ഷ കേരളയുടെ ഭാഗമായ 'മലയാള മധുരം' വായനയുടെ ലോകത്തേക്ക് ഒന്ന് രണ്ട് ക്ലാസ്സുകളിലെ  കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുളിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാർച്ച്‌ 30 ശനിയാഴ്ച എച്ച്. എം ശ്രീമതി. റാണിചിത്ര ഒന്നാം ക്ലാസ്സിലെ ആവണിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  

[[പ്രമാണം:42551-mal-.jpg|ലഘുചിത്രം]]
[[പ്രമാണം:42551-mal-.jpg|ലഘുചിത്രം]]
വരി 12: വരി 12:
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാ‍ർ‍ഡ് മെമ്പർ ഷീജ സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.

[[പ്രമാണം:42551-envr-.jpg|ലഘുചിത്രം|മാവിൻ തൈ സ്കൂൾ വളപ്പിൽ നടുന്നു]]

[[പ്രമാണം:42551-poster-.jpg|ലഘുചിത്രം|പോസ്റ്റർരചന മത്സരം ]]
[[പ്രമാണം:42551-poster-.jpg|ലഘുചിത്രം|പോസ്റ്റർരചന മത്സരം ]]വായനദിനം
775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510637" എന്ന താളിൽനിന്ന് ശേഖരിച്ചത്