"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
== പെരുന്നാൾ ആഘോഷം ==
== പെരുന്നാൾ ആഘോഷം ==


 
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ആൺ കുട്ടികളെയും പെൺകുട്ടികളെയും അണി നിരത്തി നടത്തപ്പെട്ട മെഗാഒപ്പന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ആകര്ഷകമായിരുന്നു.ഗ്രീറ്റിങ് കാർഡ് മത്സരം .മെഹന്തി ഫെസ്റ്റ് തുടങ്ങിയവയും നടന്നു. ശേഷം ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേത്രത്വത്തിൽ കുട്ടികൾക്കെല്ലാം മധുര വിതരണം നടത്തി പെരുന്നാൾ ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
[[പ്രമാണം:19809 greetingcard.jpg|ഇടത്ത്‌|ലഘുചിത്രം|ഗ്രീറ്റിംഗ് കാർഡ് മത്സരം ]]
[[പ്രമാണം:19809 greetingcard.jpg|ഇടത്ത്‌|ലഘുചിത്രം|ഗ്രീറ്റിംഗ് കാർഡ് മത്സരം ]]
[[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]]
[[പ്രമാണം:19809 megaoppana 2.jpg|ലഘുചിത്രം|മെഗാഒപ്പന ]]
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510634" എന്ന താളിൽനിന്ന് ശേഖരിച്ചത്