"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


[[{{PAGENAME}}/പ്രവേശനോത്സവം  2024-25|പ്രവേശനോത്സവം  2024-25]]


[[{{PAGENAME}}/ബോയ്സ് ടോയ്ലറ്റ് ന്യൂ... ഉദ്ഘാടനം|ബോയ്സ് ടോയ്ലറ്റ് ന്യൂ... ഉദ്ഘാടനം]]
==ദിനാചരണങ്ങൾ==
 
==ജൂൺ 5 - പരിസ്‍ഥിതിദിനം==
കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.കാസിം വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുജീബ് കെ.കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ് സി.എം.ഐ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, സത്താർ പുറായിൽ, ദേവിക ഇ, സെബാസ്റ്റ്യൻ ടി.എ, സെഞ്ജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ===
<gallery>
പ്രമാണം:47070-env-1.jpeg|പരിസ്‍ഥിതിദിനാഘോഷം മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
==ജൂൺ 19 - വായനാദിനം==
= ജൂൺ 19 - വായനാദിനം =
ഭാഷാകേളിയും മലയാളം പ്രശ്നോത്തരിയും സ്പെഷ്യൽ അസംബ്ലിയുമായി കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ ഈ വർഷത്തെ വായന ദിനം വിപുലമായി ആചരിച്ചു...
 
ജൂൺ 19 ന് രാവിലെ നടന്ന വായന ദിന പ്രത്യേക അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, പുസ്തകാസ്വാദനം, കവിതാലാപനം, എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു..
 
പ്രശസ്ത കവി യും അധ്യാപകനുമായ സോമൻ കടലൂർ വായനദിനത്തിൽ  മുഖ്യാതിഥിയായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയും കവി സദസ്സും കുട്ടികൾക്കും അധ്യാപകർക്കും നവാനുഭവമായിമാറി..


==ദിനാചരണങ്ങൾ==
വായന ദിനാചരണത്തിന്റെ ഭാഗമായി ഭാഷാകേളി, പുസ്തകാസ്വാദനം, കഥാ രചന, കവിതാ രചന, ചാർട്ടു നിർമ്മാണം, എഴുത്തുകാരുടെ ഭവന സന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടക്കുന്നു. വിദ്യാരംഗം കബ്ബ്, '''ബഡിംഗ് റൈറ്റേഴ്സ്,''' '''<big>ഝരിക</big>''' സ്കൂൾ ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികൾക്ക്
 
സുമേഷ് സി. ജി, ലിൻസി എം.സി, ഡാന്റി ജോർജ്, രേവതി, അഞ്ജു, നിഷ ആന്റണി തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകുന്നു
<gallery>
പ്രമാണം:47070-vayana-1.jpeg
പ്രമാണം:47070-vayana-2.jpeg
പ്രമാണം:47070-vayana-3.jpeg
പ്രമാണം:47070-vayana-4.jpeg
</gallery>


[[{{PAGENAME}}/ജൂൺ 5 - പരിസ്‍ഥിതിദിനം|ജൂൺ 5 പരിസ്‍ഥിതിദിന പ്രവർത്തനങ്ങൾ]]
[[പ്രമാണം:47070-vayana-5.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]വായനാവാര സമാപന ദിനത്തോടനുബന്ധിച്ച് 9E മലയാള വിഭാഗം തയ്യാറാക്കിയ " മയിൽപ്പീലി"  കയ്യെഴുത്ത് മാസിക  എച്ച് എം തോമസ് അഗസ്റ്റിൻ സാർ പ്രകാശനം ചെയ്തു. മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ദിയന എഴുതിയ എഡിറ്റോറിയൽ പ്രശംസ അർഹമാണ്. കുട്ടികളുടെ സർഗ്ഗവാസനകളും, മാതൃഭാഷയോടുള്ള മാധുര്യം തുളുമ്പുന്ന ഇഷ്ടവും ഈ രചനകളിൽ കാണാം. പ്രകാശന ചടങ്ങിൽ മലയാളം അധ്യാപിക സിസ്റ്റർ വിനീതയും, വിദ്യാരംഗം കൺവീനർ ശ്രീ സുധേഷ് വിയും സന്നിഹിതരായിരുന്നു.
[[പ്രമാണം:47070-vayana-6.jpeg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]
== ഇതളുകളിലൂടെ....... ==
<gallery>
പ്രമാണം:47070-vayana-11.jpeg
പ്രമാണം:47070-vayana-10.jpeg
പ്രമാണം:47070-vayana-9.jpeg
പ്രമാണം:47070-vayana-8.jpeg
പ്രമാണം:47070-vayana-7.jpeg
</gallery>


[[{{PAGENAME}}/ജൂൺ 19 - വായനാദിനം|ജൂൺ 19 വായനാദിന പ്രവർത്തനങ്ങൾ]]
==ലോക സംഗീത ദിനം==
കൂടത്തായി സെന്റ്. മേരീസ്‌ ഹൈസ്കൂളിൽ ലോകസംഗീതദിനാഘോഷം നടന്നു. പൂർവ്വവിദ്യാർത്ഥിനി കലാമണ്ഡലം അനുശ്രീ ഉദ്ഘാടനം ചെയ്യുകയും, സംഗീതക്ലാസ്സ്‌ നൽകുകയും ചെയ്തു. മാനേജർ ഫാ. ബിബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഇൻചാർജ് മിനി കുര്യൻ സ്വാഗതവും വിദ്യാരംഗം കൺവീനർ സുമേഷ്. സി. ജി നന്ദിയും പറഞ്ഞു. കുട്ടികൾ കരോക്കേ ഗാനങ്ങൾ ആലപിച്ചു.
<gallery>
പ്രമാണം:47070-music1.jpeg
പ്രമാണം:47070-music2.jpeg
പ്രമാണം:47070-music3.jpeg
</gallery>
==ലഹരി വിര‍ുദ്ധ ദിനം==


[[{{PAGENAME}}/ലോക സംഗീത ദിനം|ജൂൺ 21 ലോക സംഗീത ദിനം  ]]
==പ്രവേശനോത്സവം  2024-25==
സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു.  വിവിധ ചാനലുകളിൽ മ്യൂസിക് റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച രശ്മി രാമൻ ഉദ്ഘാടനം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. മനോഹരമായ പ്രവേശനോത്സവ ഗാനം കുട്ടികളെ കേൾപ്പിച്ചു. പിടിഎ പ്രസിഡൻറ് മുജീബ് കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീജ ബാബു മുഖ്യാതിഥിയായി. മാനേജർ ഫാ: ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു.  പ്രിൻസിപ്പൾ സിബി പൊൻപാറ , പി.ആർ.ഒ ജോസ് തുരുത്തിമറ്റം എന്നിവർ ആശംസകൾ നേർന്നു. ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംങർ ഫെയിം വേദലക്ഷ്മി ഗാനം ആലപിച്ചു. PTA കമ്മറ്റിയുടെ വകയായി നവാഗത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി  നന്ദിയും അറിയിച്ചു. വിദ്യഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാർത്ഥമുള്ള രക്ഷാകർതൃ വിദ്യഭ്യാസത്തെ ആധാരമാക്കിയുള്ള ക്ലാസ്  മലയാളം അധ്യാപകൻ സുധേഷ് വി നൽകി.  നവാഗത വിദ്യാർത്ഥികളെ സ്കൂൾ ബാൻറ് സെറ്റിൻ്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. വിവിധ സംഘടനകളിൽപ്പെട്ട (SPC, NCC, SCOUT &GUIDES, JRC, Little Kites) വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു. ===
<gallery>
47070-pravesanolsavam2024-1.jpeg|ഉദ്ഘാടനം
47070-pravesanolsavam2024-2.jpeg|സദസ്സ്
47070-pravesanolsavam2024-3.jpeg|കുട്ടികൾ വിശിഷ്ടാതിഥി മ്യൂസിക് റിയാലിറ്റി ഷോയിൽ മികച്ച    പ്രകടനം കാഴ്ചവച്ച രശ്മി രാമനോടൊപ്പം
47070-pravesanolsavam2024-4.jpeg|  ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംങർ      ഫെയിം    വേദലക്ഷ്മി
47070-pravesanolsavam2024-5.jpeg|സദസ്സ്
</gallery>


[[{{PAGENAME}}/ലഹരി വിര‍ുദ്ധ ദിനം| ജൂൺ 26 ലഹരി വിര‍ുദ്ധ ദിനം ]]




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510290" എന്ന താളിൽനിന്ന് ശേഖരിച്ചത്