ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,543
തിരുത്തലുകൾ
വരി 1: | വരി 1: | ||
== പ്രവേശനോത്സവം 03.06.2024 == | == പ്രവേശനോത്സവം 03.06.2024 == | ||
ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. | ഗവ: യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ സത്താർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]] | [[പ്രമാണം:June3@gups.jpg|ലഘുചിത്രം|433x433ബിന്ദു]] |
തിരുത്തലുകൾ