"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:47102 New.jpg|പകരം=Newcomers|ലഘുചിത്രം|'''Newcomers''']]
[[പ്രമാണം:47102 New.jpg|പകരം=Newcomers|ലഘുചിത്രം|Newcomers]]

== '''പ്രവേശനോൽസവം  2024''' ==
== '''പ്രവേശനോൽസവം  2024''' ==
[[പ്രമാണം:47102 Stage.jpg|പകരം=പ്രവേശനോത്‍സവ പരിപാടിയിൽ നിന്ന്|ലഘുചിത്രം|276x276ബിന്ദു|'''പ്രവേശനോത്‍സവ പരിപാടിയിൽ നിന്ന്''']]കുന്ദമംഗലം  - കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്‍കൂൾ പ്രവേശനോത്‍സവ പരിപാടികൾ കേരള ഹജ്ജ് കമ്മറ്റി ചെയർമാനും മർകസ് ഡയരക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്‍തു. പുതിയ കാലത്തെ നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണമെന്നും പഠനത്തോടൊപ്പം അച്ചടക്കവും അനുസരണയും പ്രാർത്ഥനയും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിഎ പ്രസിഡണ്ട് മിസ്‍ത്വഹ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സർക്കിൾ ഇൻസ്‍പെക്ടർ എസ് ശ്രീകുമാർ മുഖ്യ അതിഥിയായിരുന്നു.

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509938" എന്ന താളിൽനിന്ന് ശേഖരിച്ചത്