"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടിസ്ഥാന വിവരം
(→‎ലോക സംഗീത ദിനാഘോഷം: അടിസ്ഥാന വിവരം)
(അടിസ്ഥാന വിവരം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
[[പ്രമാണം:11073 paristhithi 2.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിന അസംബ്ലി]]
[[പ്രമാണം:11073 paristhithi 2.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിന അസംബ്ലി]]


==== പരിസ്ഥിതി ദിനം ====
=== പരിസ്ഥിതി ദിനം ===
'''പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി'''
'''പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി'''
[[പ്രമാണം:11073 paristhithi jaivaveli.jpg|പകരം=ജൈവ വേലി|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി]]
[[പ്രമാണം:11073 paristhithi jaivaveli.jpg|പകരം=ജൈവ വേലി|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി]]
വരി 25: വരി 25:
===== '''വായന മാസാചരണം''' =====
===== '''വായന മാസാചരണം''' =====
ജൂൺ 19 ന് സ്കൂളിലെ വായനാമാസാചരണത്തിന് തുടക്കമായി.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘടനം നിർവ്വഹിച്ചു.എസ്എംസി അംഗം സുരേഷ് പയ്യങ്ങാനം ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീനന്ദ എം നന്ദിയും പറഞ്ഞു
ജൂൺ 19 ന് സ്കൂളിലെ വായനാമാസാചരണത്തിന് തുടക്കമായി.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘടനം നിർവ്വഹിച്ചു.എസ്എംസി അംഗം സുരേഷ് പയ്യങ്ങാനം ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീനന്ദ എം നന്ദിയും പറഞ്ഞു
[[പ്രമാണം:11073 vayanadinam24 1.jpg|പകരം=വായന ദിനം|നടുവിൽ|ലഘുചിത്രം|വായനാമാസാചരണം കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:11073 vayanadinam24 1.jpg|പകരം=വായന ദിനം|നടുവിൽ|ലഘുചിത്രം|വായനാമാസാചരണം കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട്   ഉദ്ഘാടനം ചെയ്യുന്നു]]


'''
=== ക്ലാസ്സ് പിടിഎ ===
===== ക്ലാസ്സ് പിടിഎ''' =====
ജൂൺ 3 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് പിടിഎ 10.30ന് യോഗം ചേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വേണുഗോപാലൻ മാസ്റ്റർ നടത്തി.
ജൂൺ 3 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് പിടിഎ 10.30ന് യോഗം ചേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വേണുഗോപാലൻ മാസ്റ്റർ നടത്തി.


ജൂൺ 20ന് 9,10 ക്ലാസുകളിലെ ക്ലാസ് പിടിഎ 2.30 ന് യോഗം ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ,ഷൈനി ടീച്ചർ,സുജ ടീച്ചർ സംസാരിച്ചു.സമ്പൂർണയിലെ തിരുത്തലുകൾ,അച്ചടക്കം,അക്കാദമിക കാര്യങ്ങൾ,പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ചർച്ച ചെയ്തു.ശാസ്ത്രീയ മായ നീന്തൽ പരിശീലനം സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് നീ്ന്തൽ പരീശീലകൻ ശ്രി ശശി അത്തിയടുക്കം യോഗത്തിൽ എത്തി ഉറപ്പ് നൽകി.വൈകാതെ 50 പേരുടെ ബാച്ചുകളായി പരിശീലനം ആരംഭിക്കാൻ ധാരണയായി.കുറ്റിക്കോൽ പൊട്ടൻകുളത്തുള്ള കുളത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3മണി മുതലാണ് പരിശീലനം നടക്കുക.
ജൂൺ 20ന് 9,10 ക്ലാസുകളിലെ ക്ലാസ് പിടിഎ 2.30 ന് യോഗം ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ,ഷൈനി ടീച്ചർ,സുജ ടീച്ചർ സംസാരിച്ചു.സമ്പൂർണയിലെ തിരുത്തലുകൾ,അച്ചടക്കം,അക്കാദമിക കാര്യങ്ങൾ,പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ചർച്ച ചെയ്തു.ശാസ്ത്രീയ മായ നീന്തൽ പരിശീലനം സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് നീ്ന്തൽ പരിശീലകൻ ശ്രി ശശി അത്തിയടുക്കം യോഗത്തിൽ എത്തി ഉറപ്പ് നൽകി.വൈകാതെ 50 പേരുടെ ബാച്ചുകളായി പരിശീലനം ആരംഭിക്കാൻ ധാരണയായി.കുറ്റിക്കോൽ പൊട്ടൻകുളത്തുള്ള കുളത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3മണി മുതലാണ് പരിശീലനം നടക്കുക.


ജൂൺ 24മുതൽ എസ്എസ് എൽസിക്ക് രാവിലെ 9.15മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.
ജൂൺ 24മുതൽ എസ്എസ് എൽസിക്ക് രാവിലെ 9.15മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.


'''അന്താരാഷ്ട്ര യോഗ ദിനം'''
ജൂലൈ 8 മുതൽ വൈകുന്നേരം 4.45 വരെ അധിക ക്ലാസും ആരംഭിച്ചു
 
=== '''<big>അന്താരാഷ്ട്ര യോഗ ദിനം</big>''' ===
[[പ്രമാണം:11073 yoga 24.jpg|പകരം=യോഗ|ലഘുചിത്രം|ശ്രീ വേണുഗോപാലൻ ജയപുരത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ യോഗ പ്രദർശനം നടത്തുന്നു]]
[[പ്രമാണം:11073 yoga 24.jpg|പകരം=യോഗ|ലഘുചിത്രം|ശ്രീ വേണുഗോപാലൻ ജയപുരത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ യോഗ പ്രദർശനം നടത്തുന്നു]]


ഗവ.ഹൈസ്കൂൾ മുന്നാട്  ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ബി വേണുഗോപാലൻ മാസ്റ്റർ,കുമാരി ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.
ഗവ.ഹൈസ്കൂൾ മുന്നാട്  ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ബി വേണുഗോപാലൻ മാസ്റ്റർ,കുമാരി ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.


===== '''ലോക സംഗീത ദിനാഘോഷം''' =====
=== '''ലോക സംഗീത ദിനാഘോഷം''' ===
[[പ്രമാണം:11073 sangeethadinam.jpg|പകരം=സംഗീത ദിനാഘോഷം|ലഘുചിത്രം|സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക് ഫ്യൂഷൻ|നടുവിൽ]]
[[പ്രമാണം:11073 sangeethadinam.jpg|പകരം=സംഗീത ദിനാഘോഷം|ലഘുചിത്രം|സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക് ഫ്യൂഷൻ|നടുവിൽ]]ജൂൺ 21 ലെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 22 ന് ശനിയാഴ്ച സ്കൂളിൽ ഉപകരണ സംഗീക മേള നടന്നുഎ.വി.എസ്.ജി.വി.എച്ച്.എസ് കരിവെള്ളൂരിലെ മ്യൂസിക് ബാൻ്റാണ് സംഗീത വിരുന്നൊരുക്കിയത് വിവിധ സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
 
ജൂൺ 21 ലെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 22 ന് ശനിയാഴ്ച സ്കൂളിൽ ഉപകരണ സംഗീക മേള നടന്നുഎ.വി.എസ്.ജി.വി.എച്ച്.എസ് കരിവെള്ളൂരിലെ മ്യൂസിക് ബാൻ്റാണ് സംഗീത വിരുന്നൊരുക്കിയത്വിവിധ സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
 
'''ലോക ലഹരി വിരുദ്ധ ദിനം'''


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ലീഡർ വൈഗ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.എക്സൈസ് ജീവനക്കാരായ സജിത്ത് ,അഫ്സൽ,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.സറ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു.മധുരവാണി (സ്കൂൾ റേഡിയോ) വഴി ,ശ്രീനന്ദ രവി, അമൃത,ശ്രീനന്ദ എം എന്നിവർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി
=== '''<big>ലോക ലഹരി വിരുദ്ധ ദിനം</big>''' ===
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ലീഡർ വൈഗ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.എക്സൈസ് ജീവനക്കാരായ സജിത്ത് ,അഫ്സൽ,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു.മധുരവാണി (സ്കൂൾ റേഡിയോ) വഴി ,ശ്രീനന്ദ രവി, അമൃത,ശ്രീനന്ദ എം എന്നിവർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി
[[പ്രമാണം:11073 Lahari 1.jpg|പകരം=ബോധവൽക്കരണം|നടുവിൽ|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണം ശ്രീ.ജയരാജ് (എക്സൈസ് പ്രിവന്റീവ് ഓഫീസർ)]]
[[പ്രമാണം:11073 Lahari 1.jpg|പകരം=ബോധവൽക്കരണം|നടുവിൽ|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണം ശ്രീ.ജയരാജ് (എക്സൈസ് പ്രിവന്റീവ് ഓഫീസർ)]]


വരി 57: വരി 55:
![[പ്രമാണം:11073 SUBRATHO JUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|ജൂനിയർ വീഭാഗം ടീം]]
![[പ്രമാണം:11073 SUBRATHO JUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|ജൂനിയർ വീഭാഗം ടീം]]
|}
|}
=== '''ജൂലൈ 5 ബഷീർ ദിനം''' ===
[[പ്രമാണം:11073 basheer dinam 1.jpg|പകരം=ബഷീർദിനം|നടുവിൽ|ലഘുചിത്രം|<big>ബഷീർ ദിന പ്രഭാഷണം                ശ്രീ പ്രകാശൻ കരിവെള്ളൂർ</big>]]
<nowiki>*</nowiki>ബഷീർ സ്വന്തം ഭാഷയെ കേരളത്തിന്റെ ഭാഷയാക്കി പരിവർത്തനം ചെയ്ത ഇതിഹാസം
-പ്രകാശൻ കരിവെള്ളൂർ*
വ്യക്തിഭാഷയെ കഥ പറച്ചിലിലൂടെ സമൂഹഭാഷയാക്കിയ ഇതിഹാസമാണ് വൈക്കം മുഹമ്മദ് ബഷീർ.ഭാഷയുടെ അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് പുതുമലയാണ്മതൻ മഹേശ്വരനായി വാഴാൻ അദ്ദേഹത്തിന് സാധിച്ചു.മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ 'ഗുത്തിനഹാലിട്ട ലിത്താപ്പോ ബഷീർ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. ആകാശമിഠായിയുടെ കഥ ചൊല്ലിയും ഹുന്ത്രാപ്പി ബുസ്സാട്ടോയുടെ ചരിത്രം പറഞ്ഞും സഞ്ചിന ബാലിക്ക ലുട്ടാപി പാടിയും ബഷീറിന് വ്യത്യസ്തമായ സ്മരണാഞ്ജലി . ഗുത്തിന ഹാലിട്ട ലുത്താലോ എന്ന പേരിൽ  ആണ് പരിപാടി സംഘടിപ്പിച്ചത് . അനുഭവങ്ങൾ കൊണ്ട് ജീവിതത്തെത്തന്നെ സാഹിത്യമാക്കി മാറ്റിയ ബഷീറിനെ ഒരു മണിക്കൂർ നേരം കൊണ്ട് പുനർജീവിപ്പിക്കുകയായിരുന്നു പ്രഭാഷണത്തിൽ പ്രകാശൻ കരിവെള്ളൂർ. ബഷീറിൻ്റെ ജീവിതവും രചനകളും ഏറെക്കുറേ പ്രഭാഷണത്തിൻ്റെ ഉള്ളടക്കമായി.പരിപാടിക്ക് ആമുഖമായി നയന വിവി അവതരിപ്പിച്ച പുസ്തക പ്രാർത്ഥനയും അനുബന്ധമായി അതുൽ ദേവ് എം അവതരിപ്പിച്ച ബാല്യകാലസഖി നോവൽ പരിചയവും ഹൃദ്യമായി പ്രധാനാധ്യാപകൻ കെ രാജൻ അധ്യക്ഷത വഹിച്ചു..ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.
=== <big>നീന്തൽ പരിശീലനം</big> ===
നീന്തിക്കയറാം ജീവിതത്തിലേക്ക്*
{| class="wikitable"
|+
![[പ്രമാണം:11073 swimming 1.jpg|പകരം=നീന്തൽ|നടുവിൽ|ലഘുചിത്രം|നീന്തൽ പരിശീലനം ശ്രീ ഷാജി ജോസഫ് (STO,Fir Force)ഉദ്ഘാടനം ചെയ്യുന്നു|207x207ബിന്ദു]]
![[പ്രമാണം:11073 swimming 2.jpg|പകരം=നീന്തൽ|നടുവിൽ|ലഘുചിത്രം|നീന്തൽ പരിശീലകൻ കെ ടി ശശിധരൻ സംസാരിക്കുന്നു.|207x207ബിന്ദു]]
![[പ്രമാണം:11073 swimming 4.jpg|പകരം=നീന്തൽ|നടുവിൽ|ലഘുചിത്രം|നീന്തൽ പരിശീലിക്കുന്ന പൊട്ടൻ കുളം|207x207ബിന്ദു]]
|}
എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം . പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും ' മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി സംഘടിപ്പിച്ചു.ജൂലൈ 6ന് ശനിയാഴ്ച വൈകുന്നേരം 3.30ന് കുറ്റിക്കോൽ പൊട്ടൻ കുളത്ത് വെച്ച് കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.
വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു
  പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 
=== <big>കവിയോടൊപ്പം</big>   ===
{| class="wikitable"
|+
![[പ്രമാണം:11073 vayana 33.jpg|പകരം=സദസ്സ്|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|കവിയോടൊപ്പം സദസ്സ്]]
![[പ്രമാണം:11073 vayana 31.jpg|പകരം=കവി സംവാദം|നടുവിൽ|ലഘുചിത്രം|197x197ബിന്ദു|പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം കുട്ടികളുമായി സംവദിക്കുന്നു]]
![[പ്രമാണം:11073 vayana 32.jpg|പകരം=നയനക്ക് സമ്മാനം|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|കവിയുടെ അഭിന്നം എന്ന കവിത മനോഹരമായി ചൊല്ലിയതിന് നയന വിവിക്ക് പുസ്തകം സമ്മാനിക്കുന്നു]]
|}
"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം.
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 9 ന് കുട്ടികളോട് സംവദിക്കുകയായിരുന്നു കവി.
ലൈബ്രറികൾ മോർച്ചറികളാകാതിരിക്കാൻ നമ്മൾ അവിടെ നിത്യ സന്ദർശകരാകണമെന്നും, പുസ്തകങ്ങൾ നമ്മുടെ കൂട്ടുകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ അഭിന്നം എന്ന കവിത മനോഹരമായി ആലപിച്ച നയന വിവിക്ക് അദ്ദേഹം തന്റെ പുസ്തകം സമ്മാനമായി നൽകി.
കവിത എഴുത്തിനെകുറിച്ച് കവി കുട്ടികളുമായി സംവദിച്ചു.
സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി പിവി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും അമൃത കെ നന്ദിയും പറഞ്ഞു.
=== *ആടുകളെ കൈമാറി* ===
{| class="wikitable"
|+
![[പ്രമാണം:11073 goat 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ സുരേഷ് പയ്യങ്ങാനം,(എസ്എംസി അംഗം)]]
![[പ്രമാണം:11073 goat 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ രാജൻ കെ,ഹെഡ്മാസ്റ്റ‌‍ർ<ref>ചിത്രം</ref>]]
|}
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു.
=== <big>സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു</big> ===
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു.
[[പ്രമാണം:11073 wiki 1.jpg|പകരം=വിക്കി|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം]]
=== കാർട്ടൂൺ, പുസ്തകപ്രദർശനം സംഘടിപ്പിച്ചു ===
വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്, മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി കാർട്ടൂൺ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രശസ്ത കവിയും   കാർട്ടൂണിസ്റ്റുമായ ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് മുന്നിൽ കാർട്ടൂൺ വരയ്ക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ കെ അധ്യക്ഷത വഹിച്ചു.ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് ഏറ്റവും പുതിയതും വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നതുമായ പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
{| class="wikitable"
|[[പ്രമാണം:11073 vayana 43.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|വായനാമാസാചരണത്തിൽ ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ് സംസാരിക്കുന്നു]]
|[[പ്രമാണം:11073 vayana 41.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|പുസ്തക പ്രദർശനത്തിൽ നിന്നും]]
|[[പ്രമാണം:11073 vayana 42.jpg|പകരം=വായന|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|കുട്ടികൾ കാർട്ടൂൺ പ്രദർശനം നോക്കികാണുന്നു]]
|}
=== ലോക ജനസംഖ്യാദിനം ===
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508807...2517651" എന്ന താളിൽനിന്ന് ശേഖരിച്ചത്