"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28: വരി 28:
[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|1x1ബിന്ദു]]

പൂനൂർ ജി എം യു പി സ്കൂളിൽ വായനാദിന വാരാചരണത്തോടനുബന്ധിച്ച് 'വായനാ  വസന്തം'  എന്ന പേരിൽ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം, പുസ്തക പ്രദർശന വിപണന മേള,ബാലനിധി പ്രഖ്യാപനം,സ്കൂൾ ബാഗ് സമർപ്പണം,അമ്മയും കുഞ്ഞുംസാഹിത്യപ്രശ്നോത്തരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.പ്രധാന അധ്യാപകൻ അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു. കുഞ്ഞമ്മദ് ചാക്കോത്ത്( ഒലീവിയ വുഡ്സ്)ഇ.ശശീന്ദ്ര ദാസ് (സാംസ്കാരിക പ്രവർത്തകൻ ) സി.പി.കരീം മാസ്റ്റർ (വാർഡ് മെമ്പർ) സാജിദ പി(ബ്ലോക്ക് മെമ്പർ) എം. മധുസൂദനൻ എന്നിവർ വേദിയിലെ നിറസാന്നിധ്യമായിരുന്നു. ഇ ശശീന്ദ്രദാസ് കുട്ടികൾക്ക് വായനാ സന്ദേശം പകർന്നു നൽകി. അമ്മ തന്നെയാണ് ആദ്യത്തെ ഗുരു എന്ന ആശയ മൂന്നിക്കൊണ്ട് 'അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി പരിപാടിയിൽ  വേറിട്ട അനുഭവമായി നിലകൊണ്ടു.

[[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]

[[പ്രമാണം:47571-Readingday-2024-1.jpg|ലഘുചിത്രം|'''ഉദ്ഘാടനം''']]

[[പ്രമാണം:47571-Readingday-2024-2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പുസ്തകപ്രദർശനം]]
[[പ്രമാണം:47571-Readingday-2024-3.jpg|ലഘുചിത്രം|പുസ്തകപ്രദർശനം]]

[[പ്രമാണം:47571-Readingday-2024-4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അമ്മയും കുഞ്ഞും' സാഹിത്യ പ്രശ്നോത്തരി]]

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508027" എന്ന താളിൽനിന്ന് ശേഖരിച്ചത്