"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(school activities added)
No edit summary
വരി 15: വരി 15:
[[പ്രമാണം:23066 motivation class.jpg|ലഘുചിത്രം|ഡോക്ടർ ഐസക് ജോസ് ഐഎഎസ് ]]
[[പ്രമാണം:23066 motivation class.jpg|ലഘുചിത്രം|ഡോക്ടർ ഐസക് ജോസ് ഐഎഎസ് ]]
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു

[[പ്രമാണം:23066 motivation class.jpg|ലഘുചിത്രം]]

== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അന്നമനട സർവീസ് സഹകരണ ബാങ്കിൻറെ ഹരിതം -സഹകരണം 2024 ന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയുണ്ടായി. സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ ടി എസ് ദിലീപൻ,   വൈസ് പ്രസിഡൻറ് ശ്രീ പി കെ തിലകൻ /സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി ,ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.സ്കൂളിലെ പോഷകപ്പച്ച ഇലക്കറി തോട്ടം സ്കൂൾ മാനേജർ ശ്രീ എം എൻ ഗോപി അവർകൾ നിർവഹിച്ചു.NCC,SPC,JRC,ECO CLUB എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു.ഉച്ചയ്ക്ക് ശേഷം എംഇഎസ് അസ്മാ ബി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആൻഡ് റിസർച്ച് ഗൈഡ് ആയ ഡോക്ടർ അമിതാബച്ചൻ പരിസ്ഥിതി ദിന ക്ലാസ് എടുത്തു.

169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505898" എന്ന താളിൽനിന്ന് ശേഖരിച്ചത്