"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:08, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺschool activities added
No edit summary |
(school activities added) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''പ്രവേശനോത്സവം''' | |||
== '''പ്രവേശനോത്സവം''' == | |||
[[പ്രമാണം:23066 june 3 1.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]] | |||
[[പ്രമാണം:BS21 TSR 23066 4 2024.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
പാലിശ്ശേരി എസ് .എൻ .ഡി .പി.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് ,വാർഡ് മെമ്പർ ,സ്കൂൾ പ്രിൻസിപ്പാൾ ,OSA പ്രസിഡന്റ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷികൾ അവതരിപ്പിക്കാൻ അവസരമൊരുക്കിഅക്ഷരദീപം തെളിയിച്ച് കുട്ടികൾ ക്ലാസ് ടീച്ചറോടൊപ്പം പഠനം ഒരു ഉത്സവമാക്കാൻ അവരുടെ ക്ലാസ്സിലേക്ക് യാത്രയായി.രക്ഷിതാക്കൾക്ക് ഷീന ടീച്ചർ PARENTAL AWARENESS ക്ലാസ് നൽകി | പാലിശ്ശേരി എസ് .എൻ .ഡി .പി.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു .സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് ,വാർഡ് മെമ്പർ ,സ്കൂൾ പ്രിൻസിപ്പാൾ ,OSA പ്രസിഡന്റ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷികൾ അവതരിപ്പിക്കാൻ അവസരമൊരുക്കിഅക്ഷരദീപം തെളിയിച്ച് കുട്ടികൾ ക്ലാസ് ടീച്ചറോടൊപ്പം പഠനം ഒരു ഉത്സവമാക്കാൻ അവരുടെ ക്ലാസ്സിലേക്ക് യാത്രയായി.രക്ഷിതാക്കൾക്ക് ഷീന ടീച്ചർ PARENTAL AWARENESS ക്ലാസ് നൽകി | ||
== '''മോട്ടിവേഷൻ ക്‌ളാസ്സ്''' == | |||
[[പ്രമാണം:23066 motivation class.jpg|ലഘുചിത്രം|ഡോക്ടർ ഐസക് ജോസ് ഐഎഎസ് ]] | |||
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു | |||
== '''ജൂൺ 5 പരിസ്ഥിതി ദിനം''' == | |||
__സംശോധിക്കേണ്ട__ | |||
__പുതിയവിഭാഗംകണ്ണി__ |