ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:41, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ→പ്രവേശനോത്സവം
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
=== ''പ്രവേശനോത്സവം'' === | === ''പ്രവേശനോത്സവം'' === | ||
[[പ്രമാണം:11461-KGD-PRAVESH2401.jpeg|ലഘുചിത്രം]] | [[പ്രമാണം:11461-KGD-PRAVESH2401.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:11461-KGD-PRAVESH2402.jpeg|ലഘുചിത്രം]] | |||
കോളിയടുക്കം ഗവ: യുപി സ്കൂളിന്റെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇ .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും പൂർവ്വ അദ്ധ്യാപകനുമായ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.എ നാരായണൻ നായർ അഹമ്മദ് ഹാജി ,ദാമോദരൻ , എം പിടിഎ പ്രസിഡൻ്റ് പ്രസീത,എസ് എം സി വൈസ് ചെയർമാൻ രാജൻ, പിടിഎ വൈസ് പ്രസിഡൻ്റ് സുകുമാരൻ ,എം പി ടി എ വൈസ് പ്രസിഡൻ്റ് രാധ സീനിയർ അസിസ്റ്റൻറ് രാധക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സി ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജിമോൻ നന്ദി അറിയിച്ചു. | കോളിയടുക്കം ഗവ: യുപി സ്കൂളിന്റെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇ .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും പൂർവ്വ അദ്ധ്യാപകനുമായ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.എ നാരായണൻ നായർ അഹമ്മദ് ഹാജി ,ദാമോദരൻ , എം പിടിഎ പ്രസിഡൻ്റ് പ്രസീത,എസ് എം സി വൈസ് ചെയർമാൻ രാജൻ, പിടിഎ വൈസ് പ്രസിഡൻ്റ് സുകുമാരൻ ,എം പി ടി എ വൈസ് പ്രസിഡൻ്റ് രാധ സീനിയർ അസിസ്റ്റൻറ് രാധക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സി ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജിമോൻ നന്ദി അറിയിച്ചു. | ||
ചന്ദ്രഗിരി കലാസമിതി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ക്രയോൺസ് എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ നാരങ്ങാ മിഠായുടെ മധുരം നുകർന്നാണ് മുഴുവൻ രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവത്തെ വരവേറ്റത്. പിടിഎ ഏർപ്പെടുത്തിയ പായസവിതരണവും ചടങ്ങിന് മാറ്റുകൂട്ടി. | ചന്ദ്രഗിരി കലാസമിതി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ക്രയോൺസ് എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ നാരങ്ങാ മിഠായുടെ മധുരം നുകർന്നാണ് മുഴുവൻ രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവത്തെ വരവേറ്റത്. പിടിഎ ഏർപ്പെടുത്തിയ പായസവിതരണവും ചടങ്ങിന് മാറ്റുകൂട്ടി. |