"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു  കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു.

[[പ്രമാണം:12073laharivirudhadinam2023.jpg|പകരം=12073laharivirudhadinam2023|ലഘുചിത്രം|12073laharivirudhadinam2023]]

===ദേശീയ അധ്യാപക ദിനം===
===ദേശീയ അധ്യാപക ദിനം===
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503342" എന്ന താളിൽനിന്ന് ശേഖരിച്ചത്