ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
15:05, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→27/07/2023
വരി 67: | വരി 67: | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു. | ||
[[പ്രമാണം:12073MOON DAY2023.jpg|പകരം=12073MOON DAY2023|ലഘുചിത്രം|12073MOON DAY2023]] | [[പ്രമാണം:12073MOON DAY2023.jpg|പകരം=12073MOON DAY2023|ലഘുചിത്രം|12073MOON DAY2023]] | ||
വരി 74: | വരി 76: | ||
===27/07/2023=== | ===27/07/2023=== | ||
[[പ്രമാണം:12073park inauguration2023.jpg|പകരം=12073park inauguration2023|ലഘുചിത്രം|12073park inauguration2023]] | |||
പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു. | പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു. | ||
===1/08/2023- സ്കാർഫ് ഡേ=== | ===1/08/2023- സ്കാർഫ് ഡേ=== | ||
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി. | ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി. |