"കാവാലം യു പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

description
(headline)
(description)
വരി 2: വരി 2:


== വായനാദിനം ==
== വായനാദിനം ==
വായനാ ദിനത്തോടനനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീമതി ഇന്ദിര ടീച്ചർ വായനാവാരം ഉദ്‌ഘാടനം ചെയ്തു.കുട്ടികളിൽ വായനയോടുള്ള താത്പര്യം വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള കഥാകേളി ,വായനാ വസന്തം ,അക്ഷരപട്ടം ,അടിക്കുറിപ്പ് തയ്യാറാക്കൽ ,പാട്ടരങ്ങു് ,പഴഞ്ചൊൽ പയറ്റ് ,കുഞ്ഞുവായന ,അമ്മവായന ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഓരോ ദിവസങ്ങളിലായി നടത്തി വരുന്നു...
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500445" എന്ന താളിൽനിന്ന് ശേഖരിച്ചത്