"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:

== കയ്യെഴുത്ത് മത്സരം-4 സി ==
== കയ്യെഴുത്ത് മത്സരം-4 സി ==
[[പ്രമാണം:18405-kazheyuthu-4C.JPG|ലഘുചിത്രം]]
വായനവാരാചരണത്തിന്റെ ഭാഗമായി എഴുത്തിനും വായനയ്ക്കും പ്രാധാന്യം നൽകുന്ന നിരവധി ക്ലാസ്റും പ്രവർത്തനങ്ങളാണ് തോക്കാംപാറ എ എൽ പി സ്കൂളിലെ അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നാല് സി ക്ലാസിൽ മലയാളം കൈയ്യെഴുത്ത് മത്സരം നടത്തി. എല്ലാ കുട്ടികളും വളരെ താൽപര്യത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. അതിഥി തൊഴിലാളികളുടെ മക്കളായ കുട്ടികൾ മലയാളം വളരെ മനോഹരമായി പകർത്തി എഴുതിയത് ശ്രദ്ധേയമായി.

357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500207" എന്ന താളിൽനിന്ന് ശേഖരിച്ചത്