"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

== '''2024 - 2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ==

2024- 25  അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി Say no to plastic എന്ന  ക്യാമ്പയിൻ നടത്തുകയുണ്ടായി. അതിനായി എച്ച് എസ് യു പി വിഭാഗം കുട്ടികൾ  പേപ്പർ ബാഗ് നിർമ്മാണം നടത്തുകയും അവ വിതരണം ചെയ്യുകയും ചെയ്തു. ഇനിമുതൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും കഴിയുന്നതും ഒഴിവാക്കുമെന്നും റീസൈക്കിൾ റീയൂസ് റെഡ്യൂസ് റെഫ്യൂസ് എന്ന മുദ്രാവാക്യം ഉയർത്തും എന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.
<BR>
[[പ്രമാണം:26017_2024-25 പോസ്റ്റർ nirmanam.jpg|thumb left|400px]]

====== പരിസ്ഥിതി ദിനാഘോഷം  ======
<br />

മട്ടാഞ്ചേരി S I , PTA president, school H M എന്നിവർ school അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും.കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ  
മട്ടാഞ്ചേരി S I , PTA president, school H M എന്നിവർ school അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും.കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ  
ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ചൊല്ലിക്കൊടുക്കുകയും ചെയ്തു.
വരി 27: വരി 30:
[[പ്രമാണം:26017_2024-25 മരം നടൽ.jpg|thumb left|400px]]
[[പ്രമാണം:26017_2024-25 മരം നടൽ.jpg|thumb left|400px]]

2025 - 2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ19 വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സബ്ജക്ട് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചപോലെ വിശിഷ്ടവ്യക്തിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് PTA president ൻ്റ സാന്നിധ്യത്തിൽ വായനദിന പ്രതിജ്ഞ എടുത്തു.റിനാസ് എന്ന വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിൽ കവിതാലാപനം,പ്രസംഗം,വായനാനുഭവം പങ്കിടൽ,സന്ദേശം നൽകൽ, മൊഴിമുത്ത് ,പോസ്ടർ ഒട്ടിക്കൽ , പുസ്തക പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
====== വായനാദിനം ======
2024 - 2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ19 വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സബ്ജക്ട് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചപോലെ വിശിഷ്ടവ്യക്തിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് PTA president ൻ്റ സാന്നിധ്യത്തിൽ വായനദിന പ്രതിജ്ഞ എടുത്തു.റിനാസ് എന്ന വിശിഷ്ടാതിഥിയുടെ സാന്നിധ്യത്തിൽ കവിതാലാപനം,പ്രസംഗം,വായനാനുഭവം പങ്കിടൽ,സന്ദേശം നൽകൽ, മൊഴിമുത്ത് ,പോസ്ടർ ഒട്ടിക്കൽ , പുസ്തക പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
<BR>
[[പ്രമാണം:26017_2024-25 vayanadinam.jpg|thumb left|400px]]

പരിപാടികൾ അവതരണം കൊണ്ടും പുതുമ കൊണ്ടും വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.
പരിപാടികൾ അവതരണം കൊണ്ടും പുതുമ കൊണ്ടും വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500072...2500177" എന്ന താളിൽനിന്ന് ശേഖരിച്ചത്