"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:44, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ→June 1 പ്രവേശനോത്സവം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1,373: | വരി 1,373: | ||
=== June 1 പ്രവേശനോത്സവം === | === June 1 പ്രവേശനോത്സവം === | ||
സെൻറ് ജോസഫ്സ് യു.പി സ്കൂൾ കുനമ്മാവിലെ പ്രവേശനോത്സവം വളരെ വർണ്ണാഭമായിരുന്നു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചത് സെൻ്റ്. ജോസ്ഫ്സ് യു.പി സ്കൂൾ ആണ് എന്നത് ഏറെ അഭിമാനകരമാണ്. | |||
പ്രവേശനോത്സവത്തെക്കുറിച്ച് മെയ് അവസാനം തന്നെ സ്കൂൾ തലത്തിലും, PTA തലത്തിലും, പഞ്ചായത്ത് തലത്തിലും ആവശ്യമായ ചർച്ചകൾ നടത്തി. രണ്ട് ദിവസം മുൻപ് തന്നെ HM സി.സീനയുടെ നേതൃത്വത്തിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 2024 – 25 അക്കാദമിക വർഷത്തിൽ 143 പൊന്നോമനകളെയാണ് സെൻ്റ്. ജോസഫ്സ് വരവേറ്റത്. | |||
കൃത്യം 10.00 am – ന് തന്നെ സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും കുട്ടികളുടെ ബാൻഡിൻ്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. ഈശ്വരപ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് എല്ലാവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ലോക്കൽ മാനേജർ സി.ആനി ജിൻസിറ്റയായിരുന്നു. പള്ളിക്കൂടങ്ങൾ ഉണ്ടാക്കുവാൻ മുൻകൈ എടുത്ത് കേരള ജനതയെ വിദ്യാസമ്പന്നരാക്കി മാറ്റിയ വി.കുരിയാക്കോസ് ഏലിയാസ് ചാവറയെ അനുസ്മരിച്ചാണ് സ്കൂൾ മാനേജർ തൻ്റെ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എസ് കെ ഷാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന് ഉയർത്തി കാട്ടിയാണ് പഞ്ചായത്ത് പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂൾ നല്കുന്ന പ്രാധാന്യത്തെയും എടുത്തു കാട്ടി വാർഡ് മെമ്പറും കോട്ടുവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൻ കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ ബിജു പഴമ്പിള്ളി ആശംസകൾ അർപ്പിച്ചു. BRC കോഡിനേറ്റർ ശ്രീമതി സുസ്മിത BRC യുടെ എല്ലാ support ഉം സ്കൂളിന് നല്കി ആശംസകൾ അർപ്പിച്ചു. 1C യിലേക്ക് പുതുതായി വന്ന അക്ഷര സജീവൻ ഇന്നത്തെ Lucky Star ആയി തിരഞ്ഞെടുക്കപ്പെടുകയും സ്റ്റേജിൽ വന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ സമൺ ആൻ്റണി എല്ലാവർക്കും നന്ദി പറഞ്ഞു. | |||
ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുരുന്നുകൾക്ക് നല്കിയ സ്വീകരണമായിരുന്നു ഇതിൽ ഏറ്റവും മികച്ചത്. സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത തൊപ്പിയും മധുരവും പൂക്കളും കൊടുത്ത് ഓരോ കുട്ടിയേയും പ്രത്യേകം ജോസഫൈൻ ഫാമിലിയിലേക്ക് സ്വാഗതം ചെയ്തു. നാല് ഡിവിഷനിലും ഉള്ള കുട്ടികൾ നാല് കളറുകളിലായി തൊപ്പികൾ വച്ച് അണിനിരന്നപ്പോൾ സ്കൂൾ വളരെ മനോഹരിയായി കാണപ്പെട്ടു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ ക്ലാസ് ടീച്ചറിനോടും പ്രധാനാധ്യാപികയോടും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജോസഫൈൻ ഫാമിലിയിലേക്ക് കുട്ടികളെ നല്കുന്നത് വി. യൗസേപ്പിതാവാണെന്നും ഇവിടെ എത്തുന്ന ഓരോ കുട്ടിയും യൗസേപ്പിതാവിൻ്റെ കൈയ്യിലെ ഉണ്ണിയെപ്പോലെ സുരക്ഷിതരാണെന്നും , യൗസേപ്പിതാവിൻ്റെ സംരക്ഷണം ഉണ്ടാക്കുമെന്നും ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് ഓർമ്മപ്പെടുത്തി. | |||
[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]] | അനുജൻമാരെയും അനുജത്തിമാരേയും സ്വീകരിക്കുവാൻ മുതിർന്ന കുട്ടികൾ ഏറെ ആവേശത്തിലായിരുന്നു. ചേച്ചിമാരുടേയും ചേട്ടൻമാരുടേയും കലാവിരുന്ന് ആസ്വദിച്ച് ഇരുന്ന കുരുന്നുകൾ തങ്ങളുടെ ദുഃഖമെല്ലാം മറന്ന് ഏറെ ആഹ്ലാദത്തിലായിരുന്നു. അതിനാൽ അധ്യാപകർക്കൊപ്പം ക്ലാസ്സിലേക്ക് പോകുവാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കുട്ടികൾ ടീച്ചേഴ്സിനൊപ്പം പോയപ്പോൾ മാതാപിതാക്കൾ ശാന്തരായി അസംബ്ലി ഹാളിൽ ഒത്തുചേർന്നു കുഞ്ഞുമക്കളെ നല്ല രീതിയിൽ എങ്ങനെ പരിപാലിച്ചു നയിക്കാം എന്നതിനെക്കുറിച്ച് സി.മേരി സജിനി വളരെ മനോഹരമായി ക്ലാസ്സ് എടുത്തു. സോണി ടീച്ചർ പഠന സാമഗ്രികൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഉച്ചഭക്ഷണ ശേഷം ഏകദേശം 12-30 pm നോടെ പ്രവേശനോത്സവ പരിപാടി സമംഗളം പര്യവസാനിച്ചു.[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]] | ||
=== പരിസ്ഥിതി ദിന റിപ്പോർട്ട് === | === പരിസ്ഥിതി ദിന റിപ്പോർട്ട് === | ||
[[പ്രമാണം:25855-EKM-ENVI-3.jpg|ലഘുചിത്രം|ENVIRONMENT DAY]] | |||
ഇല പൊഴിയും ശിശിരത്തിന്റെ മർമ്മരനാദവും സുഗന്ധ പുളകിതമായ പുഷ്പങ്ങളും ഇണങ്ങി വിളങ്ങുന്ന വിളക്കായ ഭൂമിയെ അനുസ്മരിക്കുന്ന ദിനമാണ് ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം. സെന്റ് ജോസഫ് സ് യു പി സ്കൂളിലെ കുട്ടികൾ അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിൽ ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാംകൊച്ചുമക്കൾക്ക് വേണ്ടി എന്ന കവിതയുടെ ആലാപനത്തിലൂടെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മകൾ ഉണർത്തി. കോട്ടുവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മെമ്പറായ ശ്രീ ബിജു ആന്റണി പുതുശ്ശേരി പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഭൂമി പുനസ്ഥാപിക്കൽ, | ഇല പൊഴിയും ശിശിരത്തിന്റെ മർമ്മരനാദവും സുഗന്ധ പുളകിതമായ പുഷ്പങ്ങളും ഇണങ്ങി വിളങ്ങുന്ന വിളക്കായ ഭൂമിയെ അനുസ്മരിക്കുന്ന ദിനമാണ് ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം. സെന്റ് ജോസഫ് സ് യു പി സ്കൂളിലെ കുട്ടികൾ അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിൽ ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാംകൊച്ചുമക്കൾക്ക് വേണ്ടി എന്ന കവിതയുടെ ആലാപനത്തിലൂടെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മകൾ ഉണർത്തി. കോട്ടുവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മെമ്പറായ ശ്രീ ബിജു ആന്റണി പുതുശ്ശേരി പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഭൂമി പുനസ്ഥാപിക്കൽ, | ||
[[പ്രമാണം:25855-EKM-ENVI4.jpg|ലഘുചിത്രം|ENVIRONMENT DAY]] | |||
വരൾച്ച പ്രതിരോധം, ഒരു ചെടി ഓരോ കുട്ടിയെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് അദ്ദേഹം സംസാരിച്ചു | വരൾച്ച പ്രതിരോധം, ഒരു ചെടി ഓരോ കുട്ടിയെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് അദ്ദേഹം സംസാരിച്ചു | ||
[[പ്രമാണം:25855-EKM-READ1.jpg|ലഘുചിത്രം|ENVIRONMENT DAY]] | |||
ഇത് കുട്ടികൾക്ക് വളരെയേറെ പ്രചോദാത്മകമായിരുന്നു.തുടർന്ന് രാഷ്ട്രഭാഷയായി ഹിന്ദിയിൽ പരിസ്ഥിതി എന്റെ സ്വന്തം എന്ന വിഷയത്തിൽ ഊന്നി കൊണ്ടാണ് കുട്ടികൾ ഗാനം ആലപിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ അതോടൊപ്പം തന്നെ പ്രകൃതി എങ്ങനെ സംരക്ഷിക്കണം എന്നീ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഓരോ സ്റ്റാൻഡേർഡിൽ നിന്ന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിക്കും വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സന്ദേശം സ്കിറ്റിന്റെ രൂപത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു | ഇത് കുട്ടികൾക്ക് വളരെയേറെ പ്രചോദാത്മകമായിരുന്നു.തുടർന്ന് രാഷ്ട്രഭാഷയായി ഹിന്ദിയിൽ പരിസ്ഥിതി എന്റെ സ്വന്തം എന്ന വിഷയത്തിൽ ഊന്നി കൊണ്ടാണ് കുട്ടികൾ ഗാനം ആലപിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ അതോടൊപ്പം തന്നെ പ്രകൃതി എങ്ങനെ സംരക്ഷിക്കണം എന്നീ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഓരോ സ്റ്റാൻഡേർഡിൽ നിന്ന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിക്കും വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സന്ദേശം സ്കിറ്റിന്റെ രൂപത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു | ||
വരി 1,392: | വരി 1,396: | ||
എച്ച് എം സിസ്റ്റർ സീന ജോസിനെ നേതൃത്വത്തിൽ കുട്ടികളോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന ഈരടിയോടു കൂടെ മാസ്റ്റർ ഓസ്റ്റിൻ ബൈജുവിന്റെ നന്ദി പ്രകാശനത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തിരശ്ശീല വീണു. | എച്ച് എം സിസ്റ്റർ സീന ജോസിനെ നേതൃത്വത്തിൽ കുട്ടികളോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന ഈരടിയോടു കൂടെ മാസ്റ്റർ ഓസ്റ്റിൻ ബൈജുവിന്റെ നന്ദി പ്രകാശനത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തിരശ്ശീല വീണു. | ||
[[പ്രമാണം:25855-EKM-READ.jpg|ലഘുചിത്രം|READING DAY]] | |||
=== ജൂൺ 19 വായന ദിനം === | === ജൂൺ 19 വായന ദിനം === | ||
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കരുടെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിന് അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം എന്ന ഈരടിയോടുകൂടി | |||
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കരുടെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിന് അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം എന്ന ഈരടിയോടുകൂടി. | |||
[[പ്രമാണം:25855-EKM-READ5.jpg|ലഘുചിത്രം|READING DAY]] | |||
സെന്റ് ജോസഫ് സ് യുപി സ്കൂൾ കൂനമ്മാവിൽ തിരി തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപക പ്രതിനിധികളായ ജീമോൾ ടീച്ചർ, സിസ്റ്റർ ഹിത, മാസ്റ്റർ അഭിനവ് ബോബി എന്നിവർ ആയിരുന്നുതിരി തെളിക്കാൻ നേതൃത്വം നൽകിയത്. | |||
[[പ്രമാണം:25855-EKM-READ7.jpg|ലഘുചിത്രം|READING DAY]] | |||
തുടർന്ന് കുമാരി അലീന ബിൽസു വായനയുടെ പ്രസക്തിയെ കുറിച്ചും കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ മഹാത്മ്യത്തെക്കുറിച്ചും വായനാദിന സന്ദേശമായി നൽകി. വായനാദിന പ്രതിജ്ഞ ഹെൻട്രിക് സിജു ഏവർക്കും ചൊല്ലിക്കൊടുത്തു. പുസ്തകമാണ് എന്റെ ചങ്ങാതി എന്ന് തുടങ്ങുന്ന കവിത അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു ഈ കവിത വളരെ പ്രചോദനം തന്നെയായിരുന്നു. | |||
[[പ്രമാണം:25855-EKM-READ6.jpg|ലഘുചിത്രം|READING DAY]] | |||
[[പ്രമാണം:25855-EKM-READ2.jpg|ലഘുചിത്രം|READING DAY]] | |||
ഹിബ, ശ്വേതാ, ആൾഡ്രിൻ ആന്റണി എന്നിവർ ഖുറാൻ, ഭഗവത്ഗീത, ബൈബിൾ ഓരോരുത്തരുടെയും അനുയോജ്യമായ വേഷവിധാനങ്ങളോട് കൂടി ചൊല്ലി അവതരിപ്പിച്ചു. | ഹിബ, ശ്വേതാ, ആൾഡ്രിൻ ആന്റണി എന്നിവർ ഖുറാൻ, ഭഗവത്ഗീത, ബൈബിൾ ഓരോരുത്തരുടെയും അനുയോജ്യമായ വേഷവിധാനങ്ങളോട് കൂടി ചൊല്ലി അവതരിപ്പിച്ചു. | ||
പുസ്തകമാണ് എന്റെ വഴികാട്ടി എന്ന ആശയത്തെ മുൻനിർത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഓരോ ലൈബ്രറി പുസ്തകങ്ങൾ സി.റോസ്മിൻ, സി. ഷൈനിഎന്നിവർ വിതരണം ചെയ്തു. വായനാദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും എല്ലാ കുട്ടികൾക്കും അധ്യാപകർക്ക് നേർന്നുകൊണ്ട് വായനാദിന പ്രവർത്തനങ്ങൾ അവസാനിച്ചു. | പുസ്തകമാണ് എന്റെ വഴികാട്ടി എന്ന ആശയത്തെ മുൻനിർത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഓരോ ലൈബ്രറി പുസ്തകങ്ങൾ സി.റോസ്മിൻ, സി. ഷൈനിഎന്നിവർ വിതരണം ചെയ്തു. വായനാദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും എല്ലാ കുട്ടികൾക്കും അധ്യാപകർക്ക് നേർന്നുകൊണ്ട് വായനാദിന പ്രവർത്തനങ്ങൾ അവസാനിച്ചു. |