"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:51, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ→ദിനം-1
(→ദിനം-1) |
|||
വരി 25: | വരി 25: | ||
=== ദിനം-1 === | === ദിനം-1 === | ||
[[പ്രമാണം:35026_eco_d1.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:35026_eco_d1.jpg|വലത്ത്|ചട്ടരഹിതം]] | ||
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ ഒന്നാം ദിവസമായ 13/06/2024 ഇക്കോ | പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്കൂളിന്റെ അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്. |