"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:53, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺjune 5
No edit summary |
(ചെ.) (june 5) |
||
വരി 10: | വരി 10: | ||
16341-pravesanolsavam2024-5.jpg|സദസ്സ് | 16341-pravesanolsavam2024-5.jpg|സദസ്സ് | ||
</gallery> | </gallery> | ||
'''പരിസ്ഥിതി ദിനാചരണം''' | |||
ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.കേരള വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച കെ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. | |||
നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള നാട്ടു മാഞ്ചോട്ടിൽ പദ്ധതിക്ക് തുടക്കമിട്ടു. | |||
പദ്ധതിയുടെ ഭാഗമായി തൈകൾ മുളപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ മാവിൻ തൈകൾ നട്ടു പിടിപ്പിച്ചു. നൂറുകണക്കിന് നാട്ടുമാവിൻ തൈകളാണ് പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾ നട്ടത്. വരും ദിവസങ്ങളിൽ അത് അഞ്ഞൂറിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സീഡ് അംഗങ്ങളും . | |||
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നടുകയും വൃക്ഷത്തൈ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. | |||
പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ്ബ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ | |||
സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും പിടിഎ പ്രസിഡൻറ് വി.എം.മനോജ് അധ്യക്ഷതയും വഹിച്ചു. | |||
സീഡ് കോർഡിനേറ്റർ കെ.അമൃത,എം.സൽമ.എം.സ്.ദീപ,കെ.രാജു,ഷിബു ഇടവന, ദക്ഷപാർവതി എന്നിവർ സംസാരിച്ചു. |